AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ഇന്നത്തെ നിങ്ങളുടെ ഭാ​ഗ്യം ഭാ​ഗ്യതാരയിലൂടെ; അറിയാം ലോട്ടറി ഫലം

Kerala Lottery Bhagyathara BT-15 Result: ഈ നറുക്കെടുപ്പിൽ പങ്കെടുക്കുത്ത ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് ഒരു കോടി രൂപയാണ് ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാന വിജയികൾക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും. സമാശ്വാസ തുകയായി 5000 രൂപയും ലഭിക്കുന്നതാണ്.

Kerala Lottery Result: ഇന്നത്തെ നിങ്ങളുടെ ഭാ​ഗ്യം ഭാ​ഗ്യതാരയിലൂടെ; അറിയാം ലോട്ടറി ഫലം
Kerala Lottery Result
neethu-vijayan
Neethu Vijayan | Updated On: 11 Aug 2025 15:58 PM

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ച്ചയും പുറത്തിറക്കുന്ന ഭാ​ഗ്യക്കുറിയായ ഭാ​ഗ്യതാരയും നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാ​ഗ്യതാര BT-15 സീരീസിൻ്റെ ലോട്ടറി ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്.

ഈ നറുക്കെടുപ്പിൽ പങ്കെടുക്കുത്ത ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് ഒരു കോടി രൂപയുടെ ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാന വിജയികൾക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും. ഒരു കോടി മുതൽ 100 രൂപവരെയുള്ള ആകർഷകമായ സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സമാശ്വാസ തുകയായി 5000 രൂപയും ലഭിക്കുന്നതാണ്.

ഭാഗ്യതാര ബിടി-15 ലോട്ടറി സമ്മാന ഘടന

ഒന്നാം സമ്മാനം 1 കോടി രൂപ: BM 631988

സമാശ്വാസ സമ്മാനം 5,000 രൂപ:

BA 631988
BB 631988
BC 631988
BD 631988
BE 631988
BF 631988
BG 631988
BH 631988
BJ 631988
BK 631988
BL 631988

രണ്ടാം സമ്മാനം 30 ലക്ഷം രൂപ: BJ 163870

മൂന്നാം സമ്മാനം 5 ലക്ഷം രൂപ: BM 391708

നാലാം സമ്മാനം 5,000 രൂപ: 0301 0428 1473 1702 2386 2883 3221 3445 4203 5089 6685 7177 7950 8125 8440 8526 8603 9208 9489 9687

അഞ്ചാം സമ്മാനം 2,000 രൂപ: 0006 6772 7139 8413 8481 9375

ആറാം സമ്മാനം 1,000 രൂപ: 0743 1088 1267 1468 1874 2284 2511 2800 3051 3304 3502 3539 3624 4047 4409 5262 5539 6134 6525 7022 7200 7314 7652 8072 8088 8301 8677 8858 9130 9203

ഏഴാം സമ്മാനം 500 രൂപ: 0387 0404 0578 0596 0633 0657 0730 0819 1236 1528 1582 1605 1633 1936 2058 2097 2351 2459 2615 2688 2861 3104 3479 3703 3707 3813 4012 4016 4399 4480 4527 4658 4673 4947 4969 5102 5124 5151 5467 5583 6181 6231 6238 6315 6421 6436 6515 6763 6766 6879 6898 7091 7198 7369 7473 7628 7792 7906 7942 7968 7990 8004 8051 8183 8186 8423 8545 8696 8741 8845 8880 9116 9173 9282 9851 9886

എട്ടാം സമ്മാനം 200 രൂപ: 0161 0229 0329 0380 0546 0632 0820 0878 0919 0938 1031 1062 1181 1264 1292 1320 1337 1391 1520 1734 1783 2061 2281 2474 2478 2554 2755 2813 3024 3423 3626 3674 3706 3827 3852 3926 3957 4081 4620 4668 4742 4905 5023 5150 5165 5250 5396 5702 5758 5760 5815 5827 5973 6215 6760 6886 6916 7215 7217 7260 7347 7350 7393 7434 7459 7516 7541 7650 7730 7835 7873 7899 7904 8061 8090 8288 8297 8317 8557 8996 9038 9077 9120 9189 9201 9234 9321 9418 9433 9440 9542 9769 9885 9953

ഒൻപതാം സമ്മാനം 100 രൂപ: 5299 0333 6205 8435 5536 5792 9266 3255 0065 9919 2859 2289 6485 0334 3382 4641 9121 5229 3696 5256 3801 5429 4752 7953 4798 6197 5211 4519 0843 2505 3368 6374 6786 2462 7832 6798 8389 3497 3551 4426 2911 4725 0322 7856 6383 6867 0690 2631 6266 9850 9833 9300 6649 5092 6125 3570 2541 2023 0287 6123 0590 9222 5198 1920 2845 9001 4988 3659

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌. ലോട്ടറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധിയെ മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)