AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Result: ഇന്നത്തെ ഒരു കോടിയുടെ ഭാഗ്യം ആർക്ക്? ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്

Kerala Lottery Dhanalekshmi DL71 Result September 30: ഭാ​ഗ്യം ഒന്ന് പരീക്ഷിക്കാൻ ധനലക്ഷ്മി ലോട്ടറിയെടുത്ത് ഫലത്തനായി കാത്തിരിക്കുകയാണോ? എങ്കിൽ വേ​ഗം നോക്കിക്കോളു, ഇന്നത്തെ ധനലക്ഷ്മി DL71 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ നമ്പറുകളും മറ്റ് വിവരങ്ങളും ഒറ്റ നോട്ടത്തിൽ അറിയാം. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ലോട്ടറിയാണ് ധനലക്ഷ്മി. ഈ ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടുന്ന് വ്യക്തിക്ക് ഒരു കോടി രൂപയാണ് സമ്മാനത്തുക ലഭിക്കുക.

Kerala Lottery Result: ഇന്നത്തെ ഒരു കോടിയുടെ ഭാഗ്യം ആർക്ക്? ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്
Kerala Lottery Dhanalekshmi DL71 Result TodayImage Credit source: TV9 Network
Amal KV
Amal KV | Updated On: 30 Sep 2026 | 03:18 PM

തിരുവനന്തപുരം: ഭാ​ഗ്യം ഒന്ന് പരീക്ഷിക്കാൻ ധനലക്ഷ്മി ലോട്ടറിയെടുത്ത് ഫലത്തനായി കാത്തിരിക്കുകയാണോ? എങ്കിൽ വേ​ഗം നോക്കിക്കോളു, ഇന്നത്തെ ധനലക്ഷ്മി DL71 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ നമ്പറുകളും മറ്റ് വിവരങ്ങളും ഒറ്റ നോട്ടത്തിൽ അറിയാം. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ലോട്ടറിയാണ് ധനലക്ഷ്മി. ഈ ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടുന്ന് വ്യക്തിക്ക് ഒരു കോടി രൂപയാണ് സമ്മാനത്തുക ലഭിക്കുക. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയകളെ തിരഞ്ഞെടുത്തത്. DA, DB, DC, DD, DE, DF, DG, DH, DJ, DK, DL, DM എന്നിങ്ങനെ 12 സീരീസുകളിലായാണ് ധനലക്ഷ്മി ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.

ഒരു കോടിയിൽ മാത്രം ഒതുങ്ങുന്നതല്ല സമ്മാനങ്ങൾ. ധന ലക്ഷമിയുടെ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന ഭാ​ഗ്യശാലിക്ക് 30 ലക്ഷം രൂപയാണ് നേടാൻ കഴിയുക, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയിക്ക് നേടാം. ഈ വിലിയ സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി ഭാ​ഗ്യശാലികൾക്ക് ചെറിയ തുകകളിലൂടെ വിജയികളാകാൻ ഭാഗ്യക്കുറി വകുപ്പ് അവസരം നൽകുന്നു നൽകുന്നുണ്ട്. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം വിതരണം ചെയ്യുക. അതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാന ഘടന നിശ്ചയിച്ചിരിക്കുന്നത്. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് നേടാനുള്ള അവസരവും ഭാ​ഗ്യക്കുറി വകുപ്പ് ഒരുക്കുന്നു.

Also Read: കോടികള്‍ തൂത്തുവാരാന്‍ വീണ്ടും അവസരം; പൂജ ബമ്പറിന്റെ സമ്മാനങ്ങള്‍ അറിഞ്ഞോ?

ഇന്നത്തെ ധനലക്ഷ്മി ലോട്ടറിയുടെ വിജയ നമ്പറുകൾ

ഒന്നാം സമ്മാനം 1 കോടി രൂപ

DM 925476

സമാശ്വാസ സമ്മാനം 5,000 രൂപ

DA 925476
DB 925476
DC 925476
DD 925476
DE 925476
DF 925476
DG 925476
DH 925476
DJ 925476
DK 925476
DL 925476

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

DF 987969

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

DE 399932

നാലാം സമ്മാനം 5,000 രൂപ

773 1004 1178 1524 2815 3656 3832 4195 4721 6229 6671 6750 6795 7785 7975 8016 8158 9538 9897

അഞ്ചാം സമ്മാനം 2,000 രൂപ

0572 0713 4656 4895 6242 6336

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

 

എട്ടാം സമ്മാനം 200 രൂപ

 

ഒൻപതാം സമ്മാനം 100 രൂപ

ധനലക്ഷ്മി ഉൾപ്പെടെയുള്ള കേരള സംസ്ഥാന ഭാ​ഗ്യക്കുറികളുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാനുള്ള നപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുമാണ്.

നിരാകരണം –ധന ലക്ഷമി ഭാ​ഗ്യക്കുറി ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala Lottery Department has Published the results for the Dhanalekshmi DL71 Result . With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

Follow Us