Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യ നമ്പർ ഇതാ… ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ വ്യാഴാഴ്ചകളിലും നറുക്കെുടുപ്പ് നടക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒരു കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ് Karunya Plus KN 648 ലോട്ടറിയുടെ ഇന്നത്തെ ഫലം അറിയാം. എ 50 രൂപ ടിക്കറ്റ് നിരക്ക് വരുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും എല്ലാ വിവരങ്ങളും വിശദമായി നോക്കാം.
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ വ്യാഴാഴ്ചകളിലും നറുക്കെുടുപ്പ് നടക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. ഒരു കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി കാരുണ്യ പ്ലസ് Karunya Plus KN 648 ലോട്ടറിയുടെ ഇന്നത്തെ ഫലം അറിയാം. എ 50 രൂപ ടിക്കറ്റ് നിരക്ക് വരുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും എല്ലാ വിവരങ്ങളും വിശദമായി നോക്കാം. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് ലോട്ടറി വിജയികളെ തിരഞ്ഞെടുത്തത്.
സമ്മാന തുകകൾ എത്ര വീതം
ഒരു കോടി രൂപ മുതൽ നൂറ് രൂപ വരെയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാന ഘടന. ഓന്നാം സമ്മാനം ലഭിക്കുന്നത് ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന വിജയിക്ക് 30 ലക്ഷം രൂപയാണ് കിട്ടുക. മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് സമ്മാനത്തുകയായി 5 ലക്ഷം രൂപയും നേടാൻ കഴിയും. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനവും കിട്ടുന്നതാണ്. ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന തരത്തിലാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാന ഘടന വരുന്നത്.
കാരുണ്യ പ്ലസ് ലോട്ടറിയുടെ വിജയ നമ്പറുകൾ നോക്കാം
ഒന്നാം സമ്മാനം 1 കോടി രൂപ
സമാശ്വാസ സമ്മാനം 5,000 രൂപ
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
മൂന്നാം സമ്മാനം 10 ലക്ഷം രൂപ
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ
ലോട്ടറി അടിച്ചാൽ
എല്ലാ കേരള സംസ്ഥാന ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാഗ്യശാലികൾ സമ്മാനത്തുക സ്വീകരിക്കാനുള്ള നപടികൾ എടുക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ഓർമ്മിക്കുക. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ ലോട്ടറിയുടെ ഒപ്പ് രേഖപ്പെടുത്താൻ ആരും വിട്ടു പോകരുത്.
നിരാകരണം – കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
Are you waiting for the results of today’s Karunya Plus KN 648 Lottery from the State Lottery Department. Check All Winning Numbers and Draw Details Here. If so, here are the details regarding the draw, the winning numbers, and the steps to follow if you win a prize.