Kerala Lottery Result: കോടീശ്വരനാകാൻ വെറും 50 രൂപ, സുവർണ കേരളം ലോട്ടറി ഫലം പുറത്ത്

Kerala Suvarna Keralam SK 40 Lottery Result Today: വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

Kerala Lottery Result: കോടീശ്വരനാകാൻ വെറും 50 രൂപ, സുവർണ കേരളം ലോട്ടറി ഫലം പുറത്ത്

Kerala Lottery

Edited By: 

Aswathy Balachandran | Updated On: 13 Feb 2026 | 05:03 PM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് വെള്ളിയാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന സുവർണകേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു. RN 797665 നമ്പർ ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 11 പേർക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും നൽകുന്നുണ്ട്. രണ്ടാം സമ്മാനമായി 25 ലക്ഷവും മൂന്നാം സമ്മാനമായി 5 ലക്ഷവും ലഭിക്കും. സുവർണകേരളം ടിക്കറ്റ് വില അമ്പത് രൂപയാണ്.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. അതിൽ കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കുക.

സുവർ‌ണ കേരളം ലോട്ടറി ഫലം

 

ഒന്നാം സമ്മാനം: ഒരു കോടി രൂപ

RN 797665

സമാശ്വാസ സമ്മാനം: 5,000 രൂപ

RO 797665
RP 797665
RR 797665
RS 797665
RT 797665
RU 797665
RV 797665
RW 797665
RX 797665
RY 797665
RZ 797665

രണ്ടാം സമ്മാനം: 30 ലക്ഷം

RX 605525

മൂന്നാം സമ്മാനം: 5 ലക്ഷം

RW 512195

നാലാം സമ്മാനം: 5,000 രൂപ

0450 0553 0657 0993 1169 3028 3572 3727 4103 4222 4320 4357 4783 5483 6100 6142 8383 9158 9561

അഞ്ചാം സമ്മാനം: 2,000 രൂപ

0148 1866 6663 7402 7628 9522

ആറാം സമ്മാനം: 1,000 രൂപ

0840 1019 1094 1393 2019 2620 3483 3707 3748 3925 4487 4827 4858 5223 5584 5707 6613 6642 7627 7730 7962 8047 8429 8679 9607

ഏഴാം സമ്മാനം: 500 രൂപ

0070 0245 0601 0619 0667 0725 0770 0900 1212 1271 1394 1417 1744 1849 1886 2138 2253 2342 2995 3252 3305 3453 3547 3823 3826 3903 4152 4161 4229 4240 4397 4546 4560 4714 4995 5040 5077 5209 5341 5362 5466 5514 5574 5587 5606 5614 5756 6043 6216 6217 6234 6353 6367 6456 6464 6529 6576 6767 6948 7672 7682 7877 8004 8030 8188 8260 8369 8606 8843 9330 9494 9504 9525 9680 9700 9762

എട്ടാം സമ്മാനം: 200 രൂപ

0019 0141 0182 0191 0393 0617 1043 1128 1296 1327 1356 1462 1525 1574 1615 1650 1657 1673 1887 1898 2415 2494 2525 2717 2828 2955 3020 3053 3145 3564 3594 3634 3638 3666 3710 3786 3845 4018 4217 4243 4368 4389 4415 4621 4694 4756 4845 4916 5006 5163 5366 5425 5557 5598 5603 5646 5833 5847 5871 6147 6344 6412 6422 6712 6787 6792 6806 6826 6959 7261 7329 7496 7633 7662 7670 7852 7924 7998 8223 8225 8296 8356 8610 8897 8989 9001 9164 9173 9247 9365 9462 9693

ഒമ്പതാം സമ്മാനം: 100 രൂപ

0084  0120  0186  0337  0389  0717  1079  1215  1291  1391  1527  1667  1729  1733  1922  2021  2122  2207  2230  2291  2320  2356  2412  2458  2572  2768  2815  2941  2953  3049  3100  3133  3318  3356  3372  3402  3444  3516  3677  3764  3798  3951  4043  4046  4085  4086  4087  4094  4125  4163  4183  4198  4282  4293  4399  4539  4592  4599  4683  4691  4790  4825  4970  5008  5072  5080  5088  5118  5161  5395  5432  5581  5642  5695  5710  5776  5883  5893  5937  6103  6130  6233  6245  6320  6418  6455  6465  6469  6506  6556  6609  6821  6845  6847  6848  6849  6855  6917  6924  7189  7203  7218  7236  7282  7323  7342  7431  7503  7537  7544  7736  7738  7799  7864  8152  8171  8397  8443  8477  8618  8758  8834  8855  8858  8892  8894  8906  8959  8966  9142  9197  9261  9314  9317  9337  9403  9475  9524  9528  9645  9756  9808  9938  9948

(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

പഴം ഒരിക്കലും ചീഞ്ഞുപോകില്ല; ഇതാണ് ടിപ്പ്
നാരങ്ങയും ഇഞ്ചിയും മതി; തടി താനേ കുറയും, പരീക്ഷിച്ച് നോക്കൂ
മുടിയും നഖവും വെട്ടുമ്പോൾ വേദന ഇല്ലാത്തത് എന്തുകൊണ്ട്?
ഒരു ദിവസം എത്ര തവണ ചോറ് കഴിക്കാം?
ഹൈവേ മുറിച്ച് കടക്കുന്ന ആനക്കൂട്ടം.
മനുഷ്യനെ വിഴുങ്ങാൻ ഒരുങ്ങുന്ന പാമ്പ്
റോഡ് സൈഡിൽ ഇരിക്കുന്നതാരാണെന്ന് കണ്ടോ?
ഏഴ് കോടി മുടക്കിയ അയ്യപ്പ സംഗമം വൻ പരാജയം