AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ഒരു കോടി, 25 ലക്ഷം…അങ്ങനെ എത്രയെത്ര സമ്മാനങ്ങള്‍; ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം

Samrudhi SM 64 Kerala Lottery Result Today 19.07.2026: ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം. ഒരു കോടി രൂപ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. 5000, 2000, 1000, 500, 200, 100 രൂപയുടെ നിരവധി സമ്മാനങ്ങളും ലഭിക്കും.

Kerala Lottery Result: ഒരു കോടി, 25 ലക്ഷം…അങ്ങനെ എത്രയെത്ര സമ്മാനങ്ങള്‍; ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം
Kerala Lottery Result
Jayadevan AM
Jayadevan AM | Updated On: 19 Jul 2026 | 04:30 PM

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം പുറത്ത്‌. ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 200, 100 രൂപയുടെ നിരവധി സമ്മാനങ്ങളും സമൃദ്ധി ഭാഗ്യക്കുറിയിലൂടെ ലഭിക്കും. എംഎന്‍, എംഒ, എംപി, എംആര്‍, എംഎസ്, എംടി, എംയു, എംവി, എംഡബ്ല്യു, എംഎക്‌സ്, എംവൈ, എംഇസഡ് എന്നിങ്ങനെ 12 സീരിസുകളിലായാണ് സമൃദ്ധി ലോട്ടറി വിപണിയിലെത്തിച്ചിരിക്കുന്നത്.

എല്ലാ ഞായറാഴ്ചയുമാണ് സമൃദ്ധി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത സമൃദ്ധി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ജൂലൈ 26-നാണ്. 50 രൂപയാണ് ടിക്കറ്റ് വില. www.statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം അറിയാം.

ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

MO 263925

സമാശ്വാസ സമ്മാനം: 5,000 രൂപ

MN 263925 MP 263925 MR 263925 MS 263925 MT 263925 MU 263925 MV 263925 MW 263925 MX 263925 MY 263925 MZ 263925

രണ്ടാം സമ്മാനം: 25 ലക്ഷം രൂപ

MZ 650468

മൂന്നാം സമ്മാനം: അഞ്ച്‌ ലക്ഷം രൂപ

MY 228395

Also Read: Monsoon Bumper 2026: മണ്‍സൂണ്‍ ബമ്പര്‍ ഫലം പുറത്ത്; 10 കോടി നേടിയ ഭാഗ്യ നമ്പറിതാ

നാലാം സമ്മാനം: 5,000 രൂപ

0005 0230 0725 0995 1512 3281 3831 3994 4067 5036 5312 5375 5942 6279 6868 8296 9122 9127 9284

അഞ്ചാം സമ്മാനം: 2,000 രൂപ

2953 3012 3789 6124 6221 9245

ആറാം സമ്മാനം: 1,000 രൂപ

0549 1407 1886 2019 2104 2417 3009 3884 4201 4808 4958 5797 5933 6485 6516 6638 6827 6996 7135 7293 7434 7755 7837 8987

ഏഴാം സമ്മാനം: 500 രൂപ

0094 0114 0651 0693 1108 1665 1693 1782 1797 2008 2415 2456 2869 2921 2995 3166 3168 3172 3364 3465 3545 3794 3833 3857 3974 3996 4212 4629 4881 4932 5188 5231 5368 5383 5505 5561 5592 5628 5649 5677 5857 5920 6056 6333 6599 6693 6804 6971 7099 7272 7441 7444 7449 7507 7730 7752 7884 7904 7974 7991 8111 8162 8323 8349 8367 8395 8404 8431 8596 8750 8960 9057 9319 9503 9779 9881

എട്ടാം സമ്മാനം: 200 രൂപ

0070 0137 0204 0423 0968 0974 1109 1173 1292 1293 1511 1550 1620 1652 1708 1771 1820 1990 2188 2203 2242 2275 2277 2339 2407 2442 2466 2969 3102 3113 3135 3190 3589 3630 3661 3791 3852 4021 4109 4211 4242 4257 4338 4384 4425 4452 4549 4644 4767 4807 4824 4858 4884 4895 5193 5275 5545 5612 5674 5803 5814 5845 5995 6010 6035 6165 6251 6313 6365 6388 6713 6863 7077 7237 7353 7536 7622 7980 8176 8493 8713 8752 8797 8798 8803 8865 8917 9096 9164 9231 9527 9884

ഒമ്പതാം സമ്മാനം: 100 രൂപ

0046 0061 0084 0236 0251 0275 0280 0303 0310 0333 0445 0512 0566 0640 0666 1065 1119 1122 1153 1299 1353 1405 1500 1520 1567 1631 1677 1855 1888 1946 1952 1974 1982 2113 2137 2200 2207 2298 2329 2356 2375 2438 2483 2546 2654 3010 3056 3077 3098 3181 3293 3443 3496 3527 3611 3628 3716 3752 3909 3998 4004 4023 4172 4294 4385 4421 4535 4743 4757 4766 4822 4826 4982 5039 5043 5136 5165 5200 5477 5506 5518 5698 5741 5754 5802 5809 5852 5958 5980 6030 6036 6103 6130 6131 6189 6207 6230 6233 6276 6376 6423 6608 6660 6681 6690 6799 6810 7020 7076 7210 7236 7266 7347 7402 7413 7423 7655 7668 7712 7732 7778 7820 7842 7889 8065 8104 8234 8325 8444 8487 8530 8536 8571 8624 8630 8659 8728 8744 8780 8879 8967 9040 9109 9218 9502 9567 9758 9887 9946 9969

നിരവധി സുരക്ഷാസംവിധാനങ്ങളുള്ള സമൃദ്ധി ടിക്കറ്റിന് കേടുപാടുകള്‍ സംഭവിച്ചാല്‍ സമ്മാനങ്ങള്‍ക്ക് അവകാശവാദമുന്നയിക്കുന്നതിന് തടസമാകും. അതുകൊണ്ട് ടിക്കറ്റ് ഭദ്രമായി സൂക്ഷിക്കണം. 12 പരമ്പരകളിലായി 108 ലക്ഷം ടിക്കറ്റുകളാണ് പുറത്തിറക്കുന്നത്. ടിക്കറ്റ് വാങ്ങിയാലുടന്‍ മറുവശത്ത് സ്വന്തം പേര്, ഒപ്പ് എന്നിവ രേഖപ്പെടുത്തണം.

ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനങ്ങള്‍ വില്‍ക്കപ്പെട്ട ടിക്കറ്റുകളില്‍ ഉറപ്പാക്കി നറുക്കെടുക്കും. ബാക്കി സമ്മാനങ്ങളുടെ എണ്ണം വില്‍ക്കപ്പെടുന്ന ടിക്കറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചാണ്. ഒന്നാം സമ്മാനര്‍ഹമായ ടിക്കറ്റിന്റെ ബാക്കി 11 പരമ്പരകളിലുള്ള അതേ നമ്പര്‍ ഭാഗ്യക്കുറികള്‍ക്ക് അയ്യായിരം രൂപ വീതം സമാശ്വാസ സമ്മാനം നല്‍കും.

ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സമ്മാനര്‍ഹമായ ലോട്ടറികളുടെ സമ്മാനത്തുകയില്‍ നിന്ന് 10 ശതമാനം കിഴിവ് ചെയ്ത് ഭാഗ്യക്കുറി ഏജന്റിന് സമ്മാനമായി നല്‍കും. നാല് മുതല്‍ എട്ട് വരെ സമ്മാനര്‍ഹമായ ഭാഗ്യക്കുറികള്‍, സമാശ്വാസ സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ എന്നിവയുടെ സമ്മാനത്തുകയുടെ 10 ശതമാനം വീതവും, ഒമ്പതാം സമ്മാനര്‍ഹമായ ലോട്ടറികളുടെ സമ്മാനത്തുകയുടെ 15 ശതമാനവും ടിക്കറ്റുകള്‍ വിറ്റ ഏജന്റിന് ഏജന്‍സി സമ്മാനമായി സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും നല്‍കും.

നിരാകരണം

സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The results of today’s Samrudhi lottery draw have been announced. The first prize of 1 crore rupees was won by the ticket number MO 263925. The second prize is 25 lakh rupees, and the third prize is 5 lakh rupees. Winners must keep their tickets safe and write their name and signature on the back.

Follow Us