Kerala Lottery Result: ഒരു കോടി നേടി ആ ഭാഗ്യശാലി; ധനലക്ഷ്മി ലോട്ടറി ഫലം പരിശോധിക്കൂ
Kerala Lottery Dhanalekshmi Result 14-01-2026: ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കുന്ന ധനലക്ഷ്മി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഇന്നത്തെ ഫലം വിശദമായി പരിശോധിക്കാം.

Kerala Lottery
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. 50 രൂപയാണ് ലോട്ടറിയുടെ വില. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ലഭിക്കും.
നാലാം സമ്മാനം 5,000 രൂപയാണ്. സമാശ്വാസ സമ്മാനവും അയ്യായിരം രൂപയാണ്. 2000, 1000, 500, 200, 100 എന്നിങ്ങനെ ചെറു സമ്മാനങ്ങളുമുണ്ട്. അയ്യായിരം രൂപയില്‍ താഴെയുള്ള സമ്മാനങ്ങള്‍ ലോട്ടറിക്കടകളില്‍ നിന്നും കൈപറ്റാം.
ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കണമെങ്കില്‍ സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റ് 30 ദിവസത്തിനകം ആവശ്യമായ രേഖകള്‍ സഹിതം ഭാഗ്യക്കുറി ഓഫീസിലോ, ബാങ്കിലോ ഹാജരാക്കണം. ധനലക്ഷ്മി ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പരിശോധിക്കാം.
Also Read: Kerala Lottery Result: സ്ത്രീശക്തി കനിഞ്ഞ ആ കോടിപതി ഇവിടുണ്ട്… കേരളാ ലോട്ടറി ഫലമെത്തി
ധനലക്ഷ്മി ലോട്ടറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
DK 732910
സമാശ്വാസ സമ്മാനം അയ്യായിരം രൂപ
DA 732910 732910 DB 732910 DG 732910 DC 732910 DH 732910 DD 732910 DJ 732910 DE 732910 DL 732910 DF DM 732910
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
DC 200832
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
DK 741928
നാലാം സമ്മാനം അയ്യായിരം രൂപ
0452 0519 1249 1271 1303 1715 2774 3702 3739 4731 5163 6208 6247 6254 6603 6628 8137 8267 8944
അഞ്ചാം സമ്മാനം രണ്ടായിരം രൂപ
4358 4512 4730 5524 7756 8445
ആറാം സമ്മാനം ആയിരം രൂപ
1850 2070 2463 2673 2833 2991 3396 3821 3891 4852 5042 5048 5750 5755 6159 6234 6340 6408 8022 8182 8426 8655 9019 9055 9532
ഏഴാം സമ്മാനം അഞ്ഞൂറ് രൂപ
0034 0048 0121 0134 0137 0141 0349 0403 0516 0539 0827 0974 1028 1057 1256 1828 1834 1847 1929 2079 2092 2104 2687 2860 3069 3200 3218 3309 3313 3316 3360 3733 3757 4298 4373 4523 4831 4834 4877 4999 5035 5068 5096 5127 5574 5787 5918 6173 6286 6583 6837 7024 7327 7471 7487 7505 7650 8227 8411 8539 8673 8679 8981 9088 9090 9100 9147 9151 9227 9256 9303 9336 9354 9804 9859 9946
എട്ടാം സമ്മാനം ഇരുനൂറ് രൂപ
0155 0357 0527 0568 1040 1093 1114 1292 1304 1324 1369 1755 1859 1870 1995 2222 2227 2243 2386 2537 2545 2919 2946 3153 3241 3312 3463 3554 3560 3721 3811 4016 4030 4041 4068 4073 4168 4362 4548 4653 4905 4954 5005 5195 5232 5296 5688 5703 5889 5891 5966 6107 6275 6289 6330 6448 6528 6958 7126 7150 7248 7268 7350 7372 7504 7557 7594 7786 7809 8122 8169 8218 8408 8431 8442 8579 8591 8726 8739 8799 8879 8934 9015 9072 9112 9158 9165 9209 9251 9375 9475 9500 9609 9755 9812 9886
ഒമ്പതാം സമ്മാനം നൂറ് രൂപ
0004 0191 0198 0244 0279 0284 0433 0437 0518 0524 0553 0702 0721 0772 0927 1011 1062 1066 1078 1117 1257 1283 1320 1517 1538 1569 1718 1724 1751 1786 1818 1841 1873 2084 2191 2217 2465 2512 2540 2612 2631 2720 2943 3088 3156 3207 3385 3442 3507 3602 3618 3706 3736 3766 3845 3880 3888 4054 4290 4364 4406 4475 4587 4602 4679 5147 5186 5248 5260 5273 5329 5330 5413 5615 5633 5685 5699 5706 5981 5989 6010 6048 6096 6121 6168 6219 6244 6263 6273 6288 6380 6539 6654 6698 6709 6717 6825 6900 7090 7115 7315 7417 7583 7611 7682 7828 7930 7944 7946 8017 8018 8054 8163 8318 8344 8372 8573 8597 8661 8687 8752 8763 8790 8796 8816 8912 8982 9132 9214 9274 9392 9488 9526 9541 9559 9671 9701 9846
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)