Kerala Lottery Result: സ്ത്രീശക്തി കനിഞ്ഞ ആ കോടിപതി ഇവിടുണ്ട്… കേരളാ ലോട്ടറി ഫലമെത്തി
Kerala Sthree Sakthi SS-502 lottery results: 5,000 രൂപയിൽ താഴെയാണ് ലഭിച്ചതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും സമ്മാനത്തുക കൈപ്പറ്റാം. സമ്മാനത്തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ ടിക്കറ്റും അനുബന്ധ രേഖകളും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.
തിരുവനന്തപുരം: കേരളത്തിലെ പ്രതിവാര ഭാഗ്യക്കുറികളില്‍ ജനപ്രീതിയില്‍ മുന്നിലുള്ള ലോട്ടറികളില്‍ ഒന്നായ സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ റിസള്‍ട്ട് പ്രഖ്യാപിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി നല്‍കുന്ന ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. നിലവിൽ 50 രൂപയാണ് സ്ത്രീശക്തി ഭാഗ്യക്കുറി ടിക്കറ്റിന്റെ വില.
ആകര്‍ഷകമാണ് സ്ത്രീ ശക്തി ലോട്ടറിയുടെ സമ്മാനഘടന. രണ്ടാം സമ്മാനം-30 ലക്ഷം രൂപ, മൂന്നാം സമ്മാനം-5 ലക്ഷം രൂപ, സമാശ്വാസ സമ്മാനം-5,000 രൂപ, നാലാം സമ്മാനം-5,000 രൂപ, അഞ്ചാം സമ്മാനം-2,000 രൂപ, ആറാം സമ്മാനം-1,000 രൂപ, ഏഴാം സമ്മാനം-500 രൂപ, എട്ടാം സമ്മാനം-200 രൂപ, ഒൻപതാം സമ്മാനം-100 രൂപ എന്നിങ്ങനെയാണ് സമ്മാനഘടന.
5,000 രൂപയിൽ താഴെയാണ് ലഭിച്ചതെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും സമ്മാനത്തുക കൈപ്പറ്റാം. സമ്മാനത്തുക 5,000 രൂപയ്ക്ക് മുകളിലാണെങ്കിൽ ടിക്കറ്റും അനുബന്ധ രേഖകളും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ സമർപ്പിക്കണം.
സ്ത്രീശക്തി ലോട്ടറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
SF 468699
സമാശ്വാസ സമ്മാനം 5,000 രൂപ
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
SJ 626475
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
SK 818356
നാലാം സമ്മാനം 5,000 രൂപ
0324 0728 1153 1897 2505 3487 3741 3990 4919 5251 5351 5412 5720 6574 8019 8249 8849 9214 9905
അഞ്ചാം സമ്മാനം 2,000 രൂപ
2277 7619 7862 8061 8408 9845
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
0617 0794 1039 1136 1233 1260 1467 2141 2412 2427 2446 2629 2662 2714 2746 2774 2987 3388 3594 3604 3946 4104 4115 4129 4148 4297 4388 4490 4561 4649 4742 4746 4758 4848 4893 4966 5102 5162 5237 5407 5440 5469 5523 5756 5824 5836 5892 6127 6148 6160 6311 6337 6573 6615 6705 6753 6842 7037 7158 7542 7732 7909 8095 8124 8154 8208 8243 8344 8487 8512 8549 8599 9117 9352 9508 9633
എട്ടാം സമ്മാനം 200 രൂപ
4818 3386 3605 0576 0551 0757 7247 4028 8580 2190 5037 5919 4945 4678 6349 9058 9629 8706 9076 3583 6852 7788 5279 5383 7692 6585 9632 8581 1920 3774 9782 6456 7163 9599 7227 2613 5568 5195 1286 5390 2004 7875 9171 2948 1351 6660 1625 3665 3839 4805 9505 2635 8149 4446 6766 1595 0753 9631 1545 2357 3809 8216 6072 5039 3127 8857 8128 9334 8724 3124 5169 3952 9337 4248 5819 7002 8161 6425 9511 5643 3853 1695 5648 6542 4429 4455 2824 9825 3223 6700 8116 4460 0072 6006 0843 1722 1687 9892 4702 5107 4700 1507 1992 4915 8605 7030 1822 8099…
ഒമ്പതാം സമ്മാനം 100 രൂപ
8116 4460 0072 6006 0843 1722 1687 9892 4702 5107 4700 1507 1992 4915 8605 7030 1822 8099 2389 0013 8913 7801 1272 8071 2225 8209 4471 6353 1079 7653 0188 8505 3018 8158 0455 4613 5935 0193 2510 0887 7213 6509 7624 7848 6198 9108 4819 5767 4277 2449 9638 4387 0817 3860 6131 7387 7976 2542 4725 3747 5055 2480 7589 1089 7172 8382 7777 8930 0329 6901 2814 9657 3099 7073 6138 7411 5626 0059 9271 3347 0402 8138 6577 1817 0154 5318 8558 3353 4107 4442 9637 6803 7246 9241 4285 3823 3118 7678 4632 9027 4985 7963 2858 4341 5140 7216 5159 7604 7667 1869 8136 2731 3486 5129 8114 5118 0086 1137 3410 6600 5973 5217 0895 0733 1500 9863 9973 2818 5612 0466 7034 7349 3473 9722 8632 4774 2693 8629 4862 0097 8512
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും ലോട്ടറിയെ അവരുടെ വിധി മാറ്റാന്‍ ആശ്രയിക്കാതിരിക്കുക)