Kerala Lottery Result: കീശ നിറയുമോ? ഭാഗ്യദേവത ആരെ തുണച്ചു? കാരുണ്യ ലോട്ടറി ഫലം
Kerala Lottery Karunya Result 07-03-2026: കാരുണ്യ ലോട്ടറി ഫലം. ഒരു കോടി രൂപ മുതല്‍ 100 രൂപ വരെയാണ് സമ്മാനങ്ങള്‍. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനമായും ലഭിക്കും. നാലാം സമ്മാനമായ 5000 രൂപ മുതല്‍ ഒമ്പതാം സമ്മാനമായ 100 രൂപ വരെ ചെറുസമ്മാനങ്ങളുമുണ്ട്.
കാരുണ്യ ലോട്ടറി ഫലം ഉടന്‍ പുറത്ത്. ഒരു കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന കാരുണ്യ ഭാഗ്യക്കുറി ‘കെആര്‍ 745’ സീരിസിന്റെ ഉദ്ഘാടനം ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്നു. ഒരു കോടി രൂപ മുതല്‍ 100 രൂ വരെയാണ് സമ്മാനങ്ങള്‍. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനമായും ലഭിക്കും.
ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് സമ്മാനര്‍ഹമായ ടിക്കറ്റുകള്‍ ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. 30 ദിവസമാണ് ലോട്ടറി ഹാജരാക്കുന്നതിനുള്ള സമയപരിധി. ഒപ്പം, ആവശ്യമായ രേഖകളും സമര്‍പ്പിക്കണം.
നാലാം സമ്മാനമായ 5000 രൂപ മുതല്‍ ഒമ്പതാം സമ്മാനമായ 100 രൂപ വരെയുള്ള തുകകള്‍ ലോട്ടറിക്കടകളില്‍ നിന്ന് കൈപറ്റാം. അടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് മാര്‍ച്ച് 14-ന് നടക്കും. 50 രൂപയാണ് ടിക്കറ്റ് വില.
കാരുണ്യ ലോട്ടറി ഫലം
ഒന്നാം സമ്മാനം: ഒരു കോടി രൂപ
KW 527791
സമാശ്വാസ സമ്മാനം: 5,000 രൂപ
KN 527791 KO 527791 KP 527791 KR 527791 KS 527791 KT 527791 KU 527791 KV 527791 KX 527791 KY 527791 KZ 527791
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
KO 470890
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
KU 104663
നാലാം സമ്മാനം: 5,000 രൂപ
0597 0805 1825 2852 2909 3025 3762 4181 4303 4388 4600 5439 6253 6398 7851 8159 8385 9452 9807
Also Read: Kerala Lottery Result: അമ്പത് പോയാലെന്താ, കിട്ടുന്നത് ഒരു കോടി അല്ലേ… സുവർണകേരളം ലോട്ടറി ഫലം പുറത്ത്
അഞ്ചാം സമ്മാനം: 2,000 രൂപ
0499 2432 6249 6438 6767 7962
ആറാം സമ്മാനം: 1,000 രൂപ
0601 0643 0646 0703 1119 1470 1875 2191 2399 3143 3232 3770 5046 5182 5594 5800 6795 7177 7178 7763 8029 8736 9231 9358 9929
ഏഴാം സമ്മാനം: 500 രൂപ
0029 0069 0085 0181 0196 0256 0404 0659 0760 0833 1037 1093 1139 1156 1287 1537 1719 2644 2701 2727 2880 3052 3076 3555 3619 3700 3753 3881 3959 4355 4439 4564 4569 4659 4782 4911 5188 5248 5253 5422 5486 5576 5646 5678 5733 6031 6126 6222 6532 6588 6805 6964 7252 7501 7555 7667 7846 7998 8105 8243 8323 8337 8346 8544 8669 8676 8764 8856 8894 8909 8942 9160 9494 9560 9584 9801
എട്ടാം സമ്മാനം: 200 രൂപ
ഒമ്പതാം സമ്മാനം: 100 രൂപ
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)