Kerala Lottery Result: കാരുണ്യ ഭാഗ്യക്കുറി എടുത്തിരുന്നോ, ഫലം വന്നിട്ടുണ്ടേ… വേഗം നോക്കിക്കോ
Kerala Lottery Karunya KR 775 Result Today November 7: കാരുണ്യ ഭാഗ്യക്കുറി എടുത്ത് ഫലം കാത്തിരിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഒട്ടും വൈകിക്കേണ്ട വേഗം നോക്കിക്കോ. ഇന്നത്തെ കാരുണ്യ ലോട്ടറി Karunya KR 775 നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. 50 രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില വരുന്നത്.
തിരുവനന്തപുരം: കാരുണ്യ ഭാഗ്യക്കുറി എടുത്ത് ഫലം കാത്തിരിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഒട്ടും വൈകിക്കേണ്ട വേഗം നോക്കിക്കോ. ഇന്നത്തെ കാരുണ്യ ലോട്ടറി Karunya KR 775 നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. 50 രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില വരുന്നത്. ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 1 കോടി രൂപയാണ് സ്വന്തമാക്കാൻ കഴിയുക. ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും എല്ലാ വിവരങ്ങളും വിശദമായി ഒറ്റ നോട്ടത്തിൽ അറിയാം.
കാരുണ്യ ഭാഗ്യക്കുറിയുടെ സമ്മാന ഘടന ഇങ്ങനെ
ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന ഘടന. ഓന്നാം സമ്മാനം കിട്ടുക ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന വിജയിക്ക് 25 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക. അതേ സമയം മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് 10 ലക്ഷം രൂപയും നേടാൻ കഴിയും. 5,000 രൂപ വീതം 11 പേർക്ക് സമാശ്വാസ സമ്മാനവും കിട്ടും. ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന വിധത്തിലാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന നിരക്കുകൾ വരുന്നത്.
Also Read: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മുതല്‍ ‘സഡന്‍ ബ്രേക്ക്’
ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ വിജയ നമ്പറുകൾ
ഒന്നാം സമ്മാനം 1 കോടി രൂപ
സമാശ്വാസ സമ്മാനം 5,000 രൂപ
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
മൂന്നാം സമ്മാനം 10 ലക്ഷം രൂപ
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒൻപതാം സമ്മാനം 100 രൂപ
വിജയികൾ ചെയ്യേണ്ടത്
കാരുണ്യ ഉൾപ്പെടെയുള്ള എല്ലാ കേരള സംസ്ഥാന ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാഗ്യശാലികൾ സമ്മാനത്തുക സ്വന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ ലോട്ടറിയുടെ പുറക് വശത്ത് പേരും ഒപ്പും രേഖപ്പെടുത്താൻ ആരും മറക്കരുത്.
നിരാകരണം – കാരുണ്യ ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
English Summary
Are you waiting for the results of today’s Karunya KR 775 Lottery from the State Lottery Department. Check All Winning Numbers and Draw Details Here. If so, here are the details regarding the draw, the winning numbers, and the steps to follow if you win a prize.