AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: ഒന്നാം സമ്മാനം ഒരു കോടി രൂപ; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Kerala Lottery Karunya Result 31-01-2026: കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനം.

Kerala Lottery Result: ഒന്നാം സമ്മാനം ഒരു കോടി രൂപ; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Kerala Lottery
Jayadevan AM
Jayadevan AM | Updated On: 31 Jan 2026 | 03:25 PM

കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്‌. ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് കാരുണ്യ നല്‍കുന്ന ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 30 ലക്ഷം രൂപ. അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനം. ആദ്യ മൂന്ന് സമ്മാനത്തുകകള്‍ കൈപറ്റുന്നതിന് സമ്മാനര്‍ഹമായ ലോട്ടറി ടിക്കറ്റ് അനുബന്ധ രേഖകള്‍ സഹിതം ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. 30 ദിവസമാണ് സമയപരിധി. മറ്റ് സമ്മാനത്തുകകള്‍ ഏതെങ്കിലും ലോട്ടറിക്കടകളില്‍ നിന്നു കൈപറ്റാം.

എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറി നറുക്കെടുക്കുന്നത്. ടിക്കറ്റ് വില 50 രൂപ മാത്രം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നതില്‍ ഏറ്റവും ജനപ്രീതിയുള്ള ലോട്ടറികളില്‍ ഒന്നാണ് കാരുണ്യ.

കാരുണ്യ ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

KJ 970477

സമാശ്വാസ സമ്മാനം: 5,000 രൂപ

KA 970477 KB 970477 KC 970477 KD 970477 KE 970477 KF 970477 KG 970477 KH 970477 KK 970477 KL 970477 KM 970477

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

KK 649387

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

KH 648824

Also Read: Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി

നാലാം സമ്മാനം: 5,000 രൂപ

2013 3163 3243 4024 4160 5045 6137 6354 7789 7920 8026 8159 8200 8515 8817 8914 9101 9220 9885

അഞ്ചാം സമ്മാനം: 2,000 രൂപ

1901 5000 5209 5818 7957 9064

ആറാം സമ്മാനം: 1,000 രൂപ

0079 0545 0860 0961 1166 1817 2621 2635 2711 2829 2884 3565 4034 4669 5200 5292 5679 6131 6260 6964 7118 7488 8432 8651 9157

ഏഴാം സമ്മാനം: 500 രൂപ

എട്ടാം സമ്മാനം: 200 രൂപ

ഒമ്പതാം സമ്മാനം: 100 രൂപ

(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)