Kerala Lottery Result: ആ ഭാഗ്യശാലി ആര്… വേഗം നോക്കിക്കോ, ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം അറിയാം
Kerala Lottery Result Today Dhanalekshmi DL 78: ആഴ്ചകൾ തോറും നറുക്കെടുപ്പ് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറികളിൽ ഒന്നാണ് ധനലക്ഷ്മി. ധനലക്ഷ്മിയുടെ ഇന്നത്തെ ടിക്കറ്റിന്റെ (Dhanalekshmi DL 78) നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ഖോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് വിജയികളെ തിരഞ്ഞെടുത്തത്. ഈ ലോട്ടറിയുടെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ പരിശോധിക്കാം.
തിരുവനന്തപുരം: ആഴ്ചകൾ തോറും നറുക്കെടുപ്പ് നടക്കുന്ന സംസ്ഥാന സർക്കാരിന്റെ ഭാഗ്യക്കുറികളിൽ ഒന്നാണ് ധനലക്ഷ്മി. ധനലക്ഷ്മിയുടെ ഇന്നത്തെ ടിക്കറ്റിന്റെ (Dhanalekshmi DL 78) നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് ഖോർഖി ഭവനിൽ ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് വിജയികളെ തിരഞ്ഞെടുത്തത്. ഈ ലോട്ടറിയുടെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും പൂർണ വിവരങ്ങൾ ഒറ്റ നോട്ടത്തിൽ പരിശോധിക്കാം. ആകെ 12 സീരീസുകളിലായിട്ടാണ് ധനലക്ഷ്മി ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.
ഇനി ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന എങ്ങനെയാണെന്ന് നോക്കാം. ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് ഈ ഭാഗ്യക്കുറി വിജയികളെ കാത്തിരിക്കുന്നത്. ഓന്നാം സമ്മാനം ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം നേടുന്ന വിജയിക്ക് 30 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക. അതേ സമയം മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് 5 ലക്ഷം രൂപയും നേടാൻ കഴിയും. 5,000 രൂപ വീതം 11 പേർക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കുന്ന വിധത്തിലാണ് ധനലക്ഷ്മി ലോട്ടറിയുടെ സമ്മാന ഘടന.
Aslo Read: റേഷൻ വിതരണം ഇനി 24 മണിക്കൂറും, അതും എടിഎം വഴി; ആദ്യം തിരുവനന്തപുരത്ത്
ഇന്നത്തെ ധനലക്ഷ്മി ലോട്ടറിയുടെ വിജയ നമ്പറുകൾ
ഒന്നാം സമ്മാനം 1 കോടി രൂപ
DO 359523
സമാശ്വാസ സമ്മാനം 5,000 രൂപ
രണ്ടാം സമ്മാനം 25 ലക്ഷം രൂപ
DX 475747
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
DO 475774
നാലാം സമ്മാനം 5,000 രൂപ
0476 2100 2135 2557 2766 2824 2950 3502 4363 4698 4725 5269 5923 7012 7703 8250 8593 9433 9673
അഞ്ചാം സമ്മാനം 2,000 രൂപ
0515 1363 2464 5753 6136 9958
ആറാം സമ്മാനം 1,000 രൂപ
0096 1089 1408 1790 1864 2140 3058 3761 4477 5898 6128 6206 6218 6627 6752 6945 7414 8517 8595 9043 9295 9371 9587 9685 9942
ഏഴാം സമ്മാനം 500 രൂപ
0341 0529 0667 0866 1223 1385 1445 1463 1474 1514 1529 1646 1661 1764 1945 1951 2153 2433 2621 2809 2902 3002 3094 3130 3378 4135 4430 4442 4487 4768 4918 5108 5247 5363 5416 5431 5530 5597 5621 5956 6093 6105 6212 6411 6459 6643 6716 6957 7042 7049 7200 7265 7312 7349 7353 7592 7808 7982 8178 8226 8492 8510 8545 8799 8913 8921 9306 9385 9398 9490 9493 9589 9642 9655 9738 9886
എട്ടാം സമ്മാനം 200 രൂപ
0232 0253 0292 0365 0518 0563 0860 0882 1273 1626 1733 1763 1901 1957 1985 2041 2361 2547 2579 2610 2736 2771 2843 2934 2963 2987 2999 3003 3198 3239 3395 3492 3598 3631 3762 3767 3780 3912 3985 4026 4054 4056 4144 4152 4284 4287 4293 4584 5172 5203 5231 5305 5327 5865 5934 5958 5994 6189 6348 6434 6491 6510 6619 6950 7009 7032 7068 7325 7512 7895 7930 7960 7969 7972 8016 8069 8174 8366 8757 8844 8922 9064 9326 9515 9547 9600 9618 9635 9641 9662 9754 9793 9908 9936 9939 9987
ഒൻപതാം സമ്മാനം 100 രൂപ
സമ്മാന തുക ലഭിക്കാൻ
എല്ലാ കേരള സംസ്ഥാന ഭാഗ്യക്കുറികളുടെയും നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ തന്നെ സമ്മാനത്തുക സ്വന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധ വേണെം. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ ലോട്ടറിയുടെ പുറക് വശത്ത് പേരും ഒപ്പും രേഖപ്പെടുത്താൻ ശ്രിക്കുക.
നിരാകരണം – ധനലക്ഷ്മി ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. വിജയ നമ്പറുകൾ കേരള ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ, അംഗീകൃത ഏജൻസികളിലോ ടിക്കറ്റ് നമ്പർ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തേണ്ടതാണ്.
English Summary
Did you purchase a Karunya lottery ticket and are now waiting for the results? If so, take a look right away. The results for today’s Dhanalekshmi DL 78 have been announced. You can find the complete details of the draw which took place at 3:00 PM at Gorky Bhavan in Thiruvananthapuram along with the winning numbers, all in one place.