Kerala lottery result: അക്കൗണ്ട് നിറയ്ക്കാന്‍ ധനലക്ഷ്മിയുണ്ടല്ലോ! ഇന്നത്തെ ലോട്ടറി ഫലം പുറത്ത്
Kerala lottery result 07-10-2026: ഇന്നത്തെ ധനലക്ഷ്മി പ്രതിവാര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം. ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം ലഭിക്കുന്നയാളെ കാത്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം.
ഇന്നത്തെ ധനലക്ഷ്മി പ്രതിവാര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപ ലഭിക്കും. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം ലഭിക്കുന്നയാളെ കാത്തിരിക്കുന്നത്. അഞ്ച് ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. സമ്മാനം ലഭിക്കുന്ന തുകയില്‍ നിന്ന് നിയമാനുസൃതമായ ആദായനികുതിയും, അനുബന്ധ നികുതികളും കിഴിവ് ചെയ്യുന്നതായിരിക്കും. 50 രൂപയാണ് ധനലക്ഷ്മി ഭാഗ്യക്കുറിയുടെ വില.
സമാശ്വാസ സമ്മാനമായും, നാലാം സമ്മാനമായും ലഭിക്കുന്നത് 5000 രൂപയാണ്. കൂടാതെ 2000, 1000, 500, 100 എന്നിങ്ങനെ ചെറുസമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. ഒരേ നമ്പറില്‍ വിവിധ സമ്മാനങ്ങള്‍ വന്നാല്‍ ഉയര്‍ന്ന തുകയേതാണോ അത് മാത്രമായിരിക്കും ലഭിക്കുന്നത്.
ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
DR 895405
സമാശ്വാസ സമ്മാനം 5000 രൂപ
DN 895405 DO 895405 DP 895405 DS 895405 DT 895405 DU 895405 DV 895405 DW 895405 DX 895405 DY 895405 DZ 895405
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
DS 506782
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ
DY 182714
നാലാം സമ്മാനം 5000 രൂപ
0279 0708 2795 3355 4224 4964 5629 5876 6164 6517 6571 7045 7251 8278 8569 8702 8944 8981 9344
Also Read: Pooja Bumper 2026: പൂജ ബമ്പർ 2026 നറുക്കെടുപ്പ് എപ്പോൾ? അറിയേണ്ട കാര്യങ്ങൾ
അഞ്ചാം സമ്മാനം 2000 രൂപ
0102 0515 3300 4409 6339 9264
ആറാം സമ്മാനം 1000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒമ്പതാം സമ്മാനം 100 രൂപ
എല്ലാ ചൊവ്വാഴ്ചയുമാണ് ധനലക്ഷ്മി ലോട്ടറി നറുക്കെടുക്കുന്നത്. അടുത്ത ധനലക്ഷ്മി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 14-ന് നടക്കും. ലോട്ടറി വാങ്ങുമ്പോള്‍ തന്നെ അതിന്റെ മറുവശത്ത് പേരും, ഒപ്പും രേഖപ്പെടുത്തണം. നറുക്കെടുക്കുന്ന തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ഭാഗ്യശാലികള്‍ സമ്മാനവിതരണത്തിനായി ലോട്ടറി ഹാജരാക്കേണ്ടതുണ്ട്. ലോട്ടറിക്ക് കേടുപാട് സംഭവിക്കാതെ സൂക്ഷിക്കണം.
നിരാകരണം
വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം. ഭാഗ്യക്കുറിയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി റിസള്‍ട്ട് ഉറപ്പുവരുത്തണം.