Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യക്കുറി ആരുടെ പോക്കറ്റില്‍? ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍

Kerala Lottery Result Today, November 10: സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം. സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും.

Kerala Lottery Result: ഒരു കോടിയുടെ ഭാഗ്യക്കുറി ആരുടെ പോക്കറ്റില്‍? ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം ഉടന്‍

പ്രതീകാത്മക ചിത്രം

Published: 

10 Nov 2026 | 02:32 PM

കേരള ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ഭാഗ്യക്കുറികളിലൊന്നായ സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം അല്‍പസമയത്തിനുള്ളില്‍ പുറത്തുവരും. എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്ക് മൂന്നിന് തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം നേടുന്നയാള്‍ക്ക് അഞ്ച് ലക്ഷം രൂപയും ലഭിക്കും. അയ്യായിരം രൂപയാണ് സമാശ്വാസ സമ്മാനമായി നല്‍കുന്നത്. നാലാം സമ്മാനവും 5,000 രൂപയാണ്.

ഇതുകൂടാതെ 2000, 1000, 500, 200, 100 രൂപയുടെ ചെറുസമ്മാനത്തുകകളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 50 രൂപയാണ് സ്ത്രീശക്തി ലോട്ടറിയുടെ വില. അടുത്ത സ്ത്രീശക്തി ഭാഗ്യക്കുറി നവംബര്‍ 17-ന് നറുക്കെടുക്കും.

ഇന്നത്തെ സ്ത്രീശക്തി ലോട്ടറിഫലം

ഒന്നാം സമ്മാനം ഒരു കോടി രൂപ

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ

നാലാം സമ്മാനം 5000 രൂപ

Also Read: Kerala Lottery Result Today: ‘ഭാഗ്യതാര’കം കയ്യെത്തും ദൂരെ; നറുക്കെടുപ്പിൻ്റെ പൂർണ്ണ വിവരങ്ങൾ ഇതാ!

അഞ്ചാം സമ്മാനം 2000 രൂപ

ആറാം സമ്മാനം 10000 രൂപ

ഏഴാം സമ്മാനം 500 രൂപ

എട്ടാം സമ്മാനം 200 രൂപ

ഒമ്പതാം സമ്മാനം 100 രൂപ

സംസ്ഥാനത്ത് നിരവധി സുരക്ഷാസംവിധാനങ്ങളോടെയാണ് ഓരോ ഭാഗ്യക്കുറിയും അച്ചടിക്കുന്നത്. 12 സീരിസുകളിലായാണ് ലോട്ടറി പുറത്തെടുക്കുന്നത്. ഓരോ ലോട്ടറിയും ഭദ്രമായി സൂക്ഷിക്കേണ്ടതാണ്. കേടുപാടുകള്‍ സംഭവിച്ചാല്‍ സമ്മാനത്തുകയ്ക്ക് അവകാശവാദമുന്നയിക്കുന്നതിന് തടസമുണ്ടായേക്കാം.

ഭാഗ്യക്കുറി വാങ്ങിയതിന് ശേഷം മറുപുറത്ത് പേരും, ഒപ്പും രേഖപ്പെടുത്തേണ്ടതാണ്. നറുക്കെടുപ്പ് തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ ലോട്ടറി ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ ഹാജരാക്കണം. 5000 രൂപ മുതല്‍ താഴേക്കുള്ള സമ്മാനത്തുകകള്‍ ലോട്ടറി ഏജന്‍സികളില്‍ നിന്നു കൈപറ്റാം.

നിരാകരണം

സ്ത്രീശക്തി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. കേരള ലോട്ടറി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലോ, അംഗീകൃത ഏജന്‍സികളിലോ ടിക്കറ്റ് നമ്പര്‍ ഒത്തുനോക്കി ഫലം ഉറപ്പുവരുത്തണം.

Loading...
Unable to load recommendations.
Follow Us
Related Stories
Kerala Weather Update: മഴ ഒഴിയുന്നോ… അടുത്ത 5 ദിവസത്തേക്കുള്ള കാലാവസ്ഥ പ്രവചനം ഇങ്ങനെ
വിഡി സതീശന്റെ പഴയ ഫോൺ നമ്പർ സ്വന്തമാക്കി, പോലീസുകാരെ വിളിച്ച് തട്ടിപ്പ്; കള്ളനോട്ട് കേസ് പ്രതി അ‌റസ്റ്റിൽ
വടക്കൻ പറവൂരിൽ കാൽ മുറിച്ചുമാറ്റപ്പെട്ട സംഭവം: നടപടി വേണമെന്ന് രോഗി, സ്വന്തം റിസ്കിൽ വീട്ടിൽപോയെന്ന് ആശുപത്രി
Kozhikode Light Metro: കോഴിക്കോട് ലൈറ്റ് മെട്രോ എവിടെ? തിരുവനന്തപുരം മെട്രോ പദ്ധതികളും ചർച്ചകളിൽ
പ്രശസ്ത ഛായാഗ്രാഹകൻ ഷാജികുമാർ അന്തരിച്ചു; നരനും പുലിമുരുകനും മുതൽ അ‌തിമനോഹരം വരെ നീണ്ട് ആ പ്രതിഭാസ്പർശം
Water Supply: തിരുവനന്തപുരത്ത് ഇന്ന് മുതൽ കുടിവെള്ളം മുടങ്ങും; നിയന്ത്രണം 3 ദിവസത്തേക്ക്
മുൻജന്മത്തിലെ ഓർമകൾ ഇപ്പോഴും നിങ്ങളിലുണ്ടോ? സൂചനകൾ അറിയാം
മുട്ട വില കൂടി, പ്രോട്ടീന് പകരമായി ഇവ കഴിച്ചോളൂ
ബജറ്റ് വിലയിൽ ഹീറോയുടെ പ്രീമിയം ബൈക്ക് - എക്സ്ട്രീം 160 R
ബാക്കിവന്ന ബിരിയാണി ചൂടാക്കി കഴിക്കാറുണ്ടോ? അപകടം പതിയിരിപ്പുണ്ട്!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി