കേരള സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന ഭാഗ്യതാര (Bhagyathara BT) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഭാഗ്യതാര BT 5 എന്ന ലോട്ടറിയുടെ ഫലമാണ് പുറത്ത് വന്നത്. എല്ലാ തിങ്കളാഴ്ചയും പുറത്തിറക്കുന്ന ഭാഗ്യതാരയുടെ ഒന്നാം സമ്മാന ജേതാവിനെ കാത്തിരിക്കുന്നത് ഒരു കോടി രൂപയാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ടിക്കറ്റ് വില 50 രൂപയാണ്
ഒന്നാം സമ്മാനം നേടിയ നമ്പറിന് സമാനമായ മറ്റ് സിരീസ് ടിക്കറ്റുകള്‍ക്ക് 5,000 രൂപയാണ് സമാശ്വാസ സമ്മാനം. 75 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ എല്ലാ സീരിസുകളിലെയും ടിക്കറ്റുകള്‍ക്കുണ്ട്. നാലാം സമ്മാനം 5,000 രൂപയാണ്. ആയിരം, 500, 100, 50 എന്നീ ചെറുസമ്മാനങ്ങളുമുണ്ട്. ചെറു സമ്മാനങ്ങള്‍ ലോട്ടറിക്കടകളില്‍ നിന്നും, 5000ന് മുകളിലുള്ള വലിയ സമ്മാനങ്ങള്‍ ബാങ്കുകള്‍, ലോട്ടറി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും വാങ്ങാം. ലോട്ടറികള്‍ 30 ദിവസത്തിനകം ഹാജരാക്കണം.
ഒന്നാം സമ്മാനം – ഒരു കോടി
BE 860290
രണ്ടാം സമ്മാനം – 75 ലക്ഷം
BE 757918
സമാശ്വാസ സമ്മാനം – 5000 രൂപ
BA 860290
BB 860290
BC 860290
BD 860290
BF 860290
BG 860290
BH 860290
BJ 860290
BK 860290
BL 860290
BM 860290
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ് ഇത്. ലോട്ടറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കരുത്)