Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!

Bhagyathara BT-65 Results Announced: Check if You Won the ₹1 Crore Jackpot: ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ അവസരമുണ്ട്, 11 പേർക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറിയുടെ സമ്മാനഘടന.

Kerala Lottery Result Today: തോരാമഴയിലും ഭാഗ്യം തേടിയെത്താം; ഭാഗ്യതാര ലോട്ടറി ഫലം!

Kerala Lottery Result Bhagyathara Result BT 68

Updated On: 

03 Aug 2026 | 03:59 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഭാഗ്യതാര BT-65 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് വിജയിക്ക് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതലാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ തിങ്കളാഴ്ചകളിലുമാണ് ഭാഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. 50 രൂപയാണ് ലോട്ടറി ടിക്കറ്റിൻ്റെ വില.

ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ അവസരമുണ്ട്, 11 പേർക്ക് 5,000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.

ഭാഗ്യതാര ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ

BJ 737622

സമാശ്വാസ സമ്മാനം 5,000 രൂപ

BA 737622 BB 737622 BC 737622 BD 737622 BE 737622 BF 737622 BG 737622 BH 737622 BK 737622 BL 737622 BM 737622

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

BG 848189

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

BE 261939

നാലാം സമ്മാനം 5,000 രൂപ

0066 1950 2105 2498 3034 3658 3668 4468 4578 4692 6548 6590 8000 8034 8254 8385 9036 9904 9918

അഞ്ചാം സമ്മാനം 2,000 രൂപ

3477 4192 5634 6237 6245 7780

ആറാം സമ്മാനം 1,000 രൂപ

0184 0212 0353 0560 0636 0715 0990 1357 1707 3550 3730 4706 4763 4985 5123 5305 5674 5740 6202 7245 7289 7840 8111 8133 8729

ഏഴാം സമ്മാനം 500 രൂപ

0139 0287 0690 0718 1183 1310 1589 1635 1704 1710 2072 2076 2217 2313 2370 2433 2477 2698 2791 2937 3064 3079 3406 3547 3558 3694 3819 4023 4087 4155 4269 4393 4425 4458 4579 4594 4598 4721 4810 4897 5056 5181 5236 5267 5295 5375 5410 5505 5616 5759 5764 5950 6144 6236 6246 6274 6670 7032 7125 7352 7366 7387 7819 8062 8241 8648 8664 8748 9016 9091 9127 9130 9522 9608 9692 9859

എട്ടാം സമ്മാനം 200 രൂപ

0043 0111 0436 0710 0788 0906 0916 1264 1299 1503 1542 1612 1825 1953 1961 2383 2673 2713 2729 2795 2915 2978 2981 3028 3089 3168 3178 3283 3448 3503 3621 3728 3790 3798 3858 4075 4319 4480 4522 4541 4550 4580 4673 4685 4710 4733 4793 4800 4839 4947 4972 5179 5514 5541 5590 5768 5826 5943 6099 6101 6210 6388 6576 6589 6617 6793 6799 6964 7189 7278 7640 7920 7957 8200 8302 8314 8320 8326 8364 8398 8478 8507 8678 8688 8803 8842 8919 9025 9060 9062 9304 9760 9808 9930

ഒൻപതാം സമ്മാനം 100 രൂപ

3671 5369 5460 6517 1370 7313 9777 5169 7341 5636 4562 3820 5355 1907 5845 0813 3035 2308 3907 0633 8087 9740 5206 9527 3703 4569 4640 3045 5102 1965 9866 1681 6074 4452 5823 2119 6312 6468 8382 6662 6230 9549 9323 5007 7607 8292 9361 0605 7940 5786 9906 1653 1811 0372 4143 2018 3260 0768 9003 3007 8032 4603 1490 7729 2565 7550 2240 3848 4477 0747 6291 7306 7457 1753 3690 9904 5250 1917 5060 4395 6709 8196 2055 7082 8862 8140 6223 1659 0724 3585 7643 0901 9827 0164 4253 2312 7563 6928 0810 1874 1139 9084 1124 6101 5449 6715

സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..

ഹാജരാക്കേണ്ട പ്രധാന രേഖകൾ

  • സമ്മാനത്തുക ലഭിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ കൃത്യമായി സമർപ്പിക്കണം:
  • സമ്മാനാർഹമായ ഒറിജിനൽ ലോട്ടറി ടിക്കറ്റ്
  • ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
  • രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
  • സ്വയം സാക്ഷ്യപ്പെടുത്തിയ പാൻ കാർഡിൻ്റെ പകർപ്പ്
  • കൃത്യമായി പൂരിപ്പിച്ച ക്ലെയിം ആപ്ലിക്കേഷൻ ഫോം
  • ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച പ്രൈസ് രസീത്.
  • സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ.
  • വിജയി പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ രക്ഷിതാവിൻ്റെ സാക്ഷ്യപത്രം.
  • ഒന്നിലധികം പേർ ചേർന്നാണ് ടിക്കറ്റെടുത്തതെങ്കിൽ അതിനായുള്ള ജോയിൻ്റ് ഡിക്ലറേഷൻ ഫോം.

English Summary

The Kerala State Lottery Department has declared the results for the Bhagyathara BT-65 draw, held at Gorky Bhavan, Thiruvananthapuram. Priced at ₹50, this Monday lottery offers a massive first prize of ₹1 crore, a second prize of ₹30 lakhs, and a third prize of ₹5 lakhs, along with numerous other cash rewards ranging from ₹100 to ₹5,000.

Loading...
Unable to load recommendations.
Follow Us
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
ഒരു ദിവസത്തെ ബാറ്ററി ലൈഫ്; വാങ്ങാൻ നീണ്ട നിര
വെള്ളം കൂടിയ കറി കളയല്ലേ! ഇങ്ങനെ ചെയ്താൽ കുറുകും
വഴിയുണ്ട്! ദിവസവും ഇസ്തിരി ഇട്ടാലും വൈദ്യുതി ബില്ല് കൂടില്ല
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട