Kerala Lottery Result: 1 കോടി അടിച്ചില്ലേ കേമാ…സ്ത്രീശക്തി സമ്മാനം നേടിയ നമ്പറിതാ
Sthree Sakthi SS 508 Result Today: ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുക 1 കോടി രൂപയാണ്. വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ സ്ത്രീശക്തിക്കുണ്ട്.

ലോട്ടറി ഫലം
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി എസ്എസ് 508 ലോട്ടറിഫലം പ്രസിദ്ധീകരിച്ചു. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ലഭിക്കുക 1 കോടി രൂപയാണ്. വേറെയും ഒട്ടനവധി സമ്മാനങ്ങള്‍ സ്ത്രീശക്തിക്കുണ്ട്.
സമ്മാനഘടന
ഒന്നാം സമ്മാനം 1 കോടി രൂപ
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒന്‍പതാം സമ്മാനം 100 രൂപ
സമാശ്വാസ സമ്മാനം 5,000 രൂപ
ഇന്നത്തെ ഭാഗ്യവാന്മാര്‍
ഒന്നാം സമ്മാനം- SB 543647
രണ്ടാം സമ്മാനം- SB 296805
മൂന്നാം സമ്മാനം- SL 233970
സമാശ്വാസ സമ്മാനം- SA 543647 SC 543647 SD 543647 SE 543647 SF 543647 SG 543647 SH 543647 SJ 543647 SK 543647 SL 543647 SM 543647
നാലാം സമ്മാനം- 0118 0350 0704 1150 1152 1671 1798 4775 5141 5627 6134 6163 6500 6508 6691 7759 7979 9012 9076
അഞ്ചാം സമ്മാനം- 0569 0983 1959 3337 4194 8063
ആറാം സമ്മാനം- 0928 1079 1144 1168 1203 1498 1903 2173 2848 3006 4169 4740 4898 5409 5697 5904 6961 6966 7365 8158 8196 8305 8695 9223 9672
ഏഴാം സമ്മാനം-0131 0317 0325 0526 0740 0774 0984 1242 1265 1347 1486 1523 1723 1779 2043 2110 2142 2314 2322 2360 2419 2639 2738 2780 2876 2989 3210 3287 3334 3861 3906 3921 4348 4358 4460 4544 4565 4729 4757 4939 4973 5267 5506 6019 6064 6117 6222 6255 6353 6402 6593 6698 6827 6994 7017 7261 7623 7656 7666 7961 8037 8088 8267 8349 8531 8687 8781 8784 8788 8957 9233 9281 9479 9502 9653 9823
എട്ടാം സമ്മാനം-0037 0258 0292 0396 0508 0573 0860 0976 1108 1114 1134 1299 1452 1683 1728 1764 1990 2135 2509 2582 2616 2783 2792 2859 2927 3049 3169 3173 3189 3243 3250 3325 3494 3588 3693 3912 4155 4186 4187 4218 4233 4364 4616 4625 4733 4737 4826 4918 4943 4980 5007 5157 5468 5529 5586 5877 6191 6408 6436 6449 6527 6534 6668 6879 6937 7005 7106 7194 7367 7524 7615 7709 7719 7931 7935 8087 8176 8198 8201 8333 8379 8473 8497 8700 8838 9050 9051 9405 9594 9652
ഒന്‍പതാം സമ്മാനം-0045 0079 0200 0237 0346 0347 0352 0375 0446 0447 0473 0501 0580 1072 1094 1129 1157 1192 1303 1464 1508 1572 1579 1613 1718 1729 1897 2120 2149 2163 2283 2285 2299 2368 2370 2481 2482 2485 2578 2741 2756 2769 2850 2920 3247 3260 3289 3405 3497 3571 3597 3641 3657 3664 3706 3782 3801 4036 4132 4228 4267 4349 4397 4432 4596 4631 4675 4724 4930 4946 4977 5147 5183 5302 5345 5374 5636 5670 5718 5730 5757 5826 5847 5855 5929 5958 6006 6008 6015 6026 6083 6098 6174 6188 6264 6266 6417 6538 6686 6716 6788 6813 6881 6935 6962 6991 7066 7140 7171 7204 7308 7353 7435 7443 7649 7767 7772 7776 7927 7977 7982 8083 8140 8142 8186 8287 8290 8342 8383 8403 8530 8585 8668 8793 8855 9121 9195 9263 9509 9577 9643 9646 9742 9753 9789 9799 9830 9865 9930 9985
(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)