Kerala Lottery Result : ഇന്നത്തെ കോടിപതി നിങ്ങളാണോ? സുവർണ്ണകേരളം ലോട്ടറി ഫലം പുറത്ത്

Kerala Lottery Result Today Suvarna Keralam SK 70 : സുവർണ കേരളം ലോട്ടറി എടുത്ത് ഫലത്തിനായി കാത്തിരിപ്പിലാണോ... എന്നാൽ വേ​ഗം ടിക്കറ്റെടുത്ത് ഒന്ന് ഒത്തുനോക്കിക്കോ. സുവർണ കേരളം SK 70 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ( സെപ്തംബർ 18 ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയ നമ്പറുകൾ തിരഞ്ഞെടുത്തത്.

Kerala Lottery Result : ഇന്നത്തെ കോടിപതി നിങ്ങളാണോ? സുവർണ്ണകേരളം ലോട്ടറി ഫലം പുറത്ത്

Kerala Lottery Suvarna Keralam Lottery Result SK 70 Result Today

Updated On: 

18 Sep 2026 | 03:55 PM

തിരുവനന്തപുരം: സുവർണ കേരളം ലോട്ടറി എടുത്ത് ഫലത്തിനായി കാത്തിരിപ്പിലാണോ… എന്നാൽ വേ​ഗം ടിക്കറ്റെടുത്ത് ഒന്ന് ഒത്തുനോക്കിക്കോ. സുവർണ കേരളം SK 70 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ( സെപ്തംബർ 18 ന് ) തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപം സ്ഥിതി ചെയ്യുന്ന ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയ നമ്പറുകൾ തിരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് ലഭിക്കുക. എല്ലാ വെള്ളിയാഴ്ച ദിവസങ്ങളിലും നറുക്കെടുപ്പ് നടക്കുന്നസുവർണ കേരളം ടിക്കറ്റ് നിരക്ക് വരുന്നത് 50 രൂപയാണ്. ആകെ 12 സീരീസുകളിലായാണ് ലോട്ടറി വിൽപനയ്ക്ക് എത്തിയിരുന്നത്.

സുവർണ കേരളം ലോട്ടറിയുടെ രണ്ടാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 30 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയിക്ക് ലഭിക്കുന്നതാണ്. ഈ വലിയ സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും ചെറിയ തുകകളിലൂടെ വിജയികളാകാൻ കേരള സംസ്ഥാന ഭാഗ്യക്കുറി അവസരം നൽകുന്നു. 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം കൊടുക്കുന്നത്. കൂടാതെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന വിധത്തിലാണ് സുവർണ കേരളം ലോട്ടറിയുടെ സമ്മാന ഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് സ്വന്തമാക്കാനുള്ള അവസരവും ലഭിക്കും.

Also Read: ഓണം ബമ്പറടിച്ചാല്‍ 30 കോടി എങ്ങനെ കിട്ടും? ചെയ്യേണ്ടത് എന്തെല്ലാം?

സുവർണ കേരളം ലോട്ടറിയുടെ ഇന്നത്തെ വിജയികളെ അറിയാം

ഒന്നാം സമ്മാനം 1 കോടി രൂപ

RS 807384 (WAYANADU)

സമാശ്വാസ സമ്മാനം 5,000 രൂപ

RN 807384
RO 807384
RP 807384
RR 807384
RT 807384
RU 807384
RV 807384
RW 807384
RX 807384
RY 807384
RZ 807384

രണ്ടാം സമ്മാനം 30 ലക്ഷം രൂപ

RN 376355 (KANNUR)

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

RO 115088 (MOOVATTUPUZHA)

നാലാം സമ്മാനം 5,000 രൂപ

1117 1458 3203 3218 3843 4861 5230 5233 5433 5797 6367 6623 6943 7073 7917 8060 9372 9623 9883

അഞ്ചാം സമ്മാനം 2,000 രൂപ

0273 4515 4708 5258 9150 9732

ആറാം സമ്മാനം 1,000 രൂപ

1279 1380 1435 1771 2471 2590 2813 2920 3003 3281 3756 3993 4206 5777 5945 7507 7767 7850 7862 8284 8979 9065 9179 9255 9786

ഏഴാം സമ്മാനം 500 രൂപ

0059 0066 0068 0122 0159 0425 0766 0893 0923 1090 1133 1208 1251 1895 2069 2149 2156 2201 2230 2902 3009 3126 3137 3246 3386 3461 3627 3892 3931 4047 4098 4149 4350 4364 4503 4575 4632 4636 4651 5235 5946 6074 6163 6369 6378 6387 6516 6569 6590 6670 6696 6716 6785 6903 6933 7040 7385 7394 7502 7509 7549 7603 8265 8363 8375 8545 8591 8598 8640 8812 8966 8983 9085 9414 9431 9851

എട്ടാം സമ്മാനം 200 രൂപ

0002 0084 0310 0533 0540 0696 0947 1463 1518 1667 1681 1940 2097 2217 2300 2529 2605 2620 2639 2725 2750 2759 2986 2996 3162 3226 3362 3507 3536 3568 3600 3653 4000 4250 4320 4374 4439 4798 4805 4816 4889 5120 5141 5149 5282 5310 5469 5473 5484 5510 5523 5594 5884 6159 6173 6305 6326 6338 6557 6614 6628 6752 6859 7016 7087 7147 7250 7323 7382 7403 7418 7488 7622 7804 7910 7937 7957 8152 8224 8441 8523 8543 8706 8835 9102 9188 9300 9384 9477 9500 9948 9983

ഒൻപതാം സമ്മാനം 100 രൂപ

ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് 30 ദിവസത്തിനകം തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ വേണ്ടിയുള്ള നപടികൾ സ്വീകരിക്കണം. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേക ശ്രദ്ധ പുലർത്തുകയും വേണം.

നിരാകരണം – സുവർണ കേരളം ഭാ​ഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറിയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

The Kerala State Lottery Department has officially Announced the results for theKeralam Lottery Result SK 70. With the One crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.

 

Loading...
Unable to load recommendations.
Follow Us
ശരീരഭാരം കൂട്ടാൻ മധുരക്കിഴങ്ങ്: ഗുണങ്ങൾ അറിയാം
യുപിഐ ഇടപാടിലെ മാറ്റം സ്വര്‍ണവില കൂട്ടുമോ? അറിയാം
താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു