AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Lottery Results : ആരാണാ ഭാ​ഗ്യശാലി… സുവർണ കേരളം ലോട്ടറി ഫലം നോക്കിയാലോ…

Kerala LotterySuvarna Keralam SK 63 Result Today : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. സുവർണ കേരളം ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്.

Kerala Lottery Results : ആരാണാ ഭാ​ഗ്യശാലി… സുവർണ കേരളം ലോട്ടറി ഫലം നോക്കിയാലോ…
Kerala Lottery Result Bhagyathara Result BT 68
Amal KV
Amal KV | Updated On: 31 Jul 2026 | 03:14 PM

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. സുവർണ കേരളം ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്. ലോട്ടറിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി അധികൃതരും പാനൽ അം​ഗങ്ങളും ചേർന്നാണ് നറുക്കെടുപ്പിന് നേതൃത്വം നൽകിയത്. രണ്ടാം സമ്മാനം ലഭിക്കുന്ന ആൾക്ക് 30 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 5 ലക്ഷം രൂപയും കിട്ടും. 50 രൂപ വിലയുള്ള സുവർണ കേരളം ലോട്ടറി ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ തേടി കാത്തിരിപ്പുണ്ട്. കൂടാതെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പറിൻ്റെ അതേ നമ്പറുകളുള്ള മറ്റ് സീരീസുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കുന്നതാണ്.

മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ലഭ്യമായി തുടങ്ങും. ലോട്ടറി വിജയികൾ സമ്മാനത്തിന് അർഹമായ അസ്സൽ ടിക്കറ്റും, അതോടൊപ്പം മറ്റ് പ്രധാനപ്പെട്ട അനുബന്ധ രേഖകളും ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക ഓഫീസുകളിലോ അല്ലെങ്കിൽ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്. നറുക്കെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കൃത്യം 30 ദിവസത്തെ സമയപരിധിക്കുള്ളിൽ തന്നെ ലോട്ടറി ടിക്കറ്റുകൾ സമർപ്പിക്കാൻ ശ്രദ്ധിക്കുക.

സുവർണ കേരളം ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ ചുവടെ

ഒന്നാം സമ്മാനം – ഒരു കോടി രൂപ‌:

RM 578727

സമാശ്വാസ സമ്മാനം- 5000 രൂപ:

RA 578727
RB 578727
RC 578727
RD 578727
RE 578727
RF 578727
RG 578727
RH 578727
RJ 578727
RK 578727
RL 578727

രണ്ടാം സമ്മാനം – 30 ലക്ഷം രൂപ:

RL 178625

മൂന്നാം സമ്മാനം – 5 ലക്ഷം രൂപ:

RJ 575015

നാലാം സമ്മാനം – 5,000 രൂപ:

0386 1555 1569 1881 3189 3637 3706 3826 4691 5093 6520 6579 6641 7414 8090 8580 8750 9155 9868

അഞ്ചാം സമ്മാനം – 2,000 രൂപ:

( നിരാകരണം: സുവർണ കേരളം ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )

English Summary

Suvarna Keralam draw conducted by the Kerala State Lottery Department every Tuesday . The results of the lottery for today, Wednesday, July 31, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 30 lakh. The lucky winners can also win Rs 5 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.

Follow Us