Kerala Lottery Result: ഒരു കോടിയാണ് കയ്യിലെത്തുക… സ്ത്രീശക്തി ലോട്ടറി ഫലമെത്തി
Kerala Sthree Sakthi SS-498 lottery results: ലോട്ടറി നറുക്കെടുപ്പിൽ വിജയികളാകുന്ന ഓരോരുത്തർക്കും ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം തൽസമയം നിരീക്ഷിക്കുന്നതിന് കേരള ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ചൊവ്വാഴ്ച്ചകളിലും പുറത്തിറക്കുന്ന സ്ത്രീ ശക്തിയുടെ SS-498 എന്ന സീരീസിൻ്റെ നറുക്കെടുപ്പ് ഫലമെത്തി. 50 രൂപയാണ് സ്ത്രീ ശക്തി ലോട്ടറിയുടെ വില. ഒന്നാം സമ്മാനം ഒരു കോടി രൂപയും രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് വിജയികൾക്ക് ലഭിക്കുക. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനു സമീപമുള്ള ഗോർക്കി ഭവനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് എല്ലാ ദിവസവും നറുക്കെടുപ്പ് നടക്കുന്നത്.
ലോട്ടറി നറുക്കെടുപ്പിൽ വിജയികളാകുന്ന ഓരോരുത്തർക്കും ആകർഷകമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം തൽസമയം നിരീക്ഷിക്കുന്നതിന് കേരള ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. 50 രൂപയാണ് സുവർണ കേരളം ലോട്ടറിയുടെ വില.
ലോട്ടറി നറുക്കെടുപ്പ് ഫലത്തിൻ്റെ പൂർണ വിവരം
ഒന്നാം സമ്മാനം 1 കോടി രൂപ
SA 820494
സമാശ്വാസ സമ്മാനം 5,000 രൂപ
SB 820494
SC 820494
SD 820494
SE 820494
SF 820494
SG 820494
SH 820494
SJ 820494
SK 820494
SL 820494
SM 820494
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: SD 706236
മൂന്നാം സമ്മാനം 5 ലക്ഷം രൂപ: SK 590965
നാലാം സമ്മാനം 5,000 രൂപ: 0405 0865 0954 2022 2124 2307 2626 3403 3795 4072 4218 4970 5033 7085 7161 7357 7541 8167 9415
അഞ്ചാം സമ്മാനം 2,000 രൂപ: 1226 3399 5310 5644 6774 8330
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
0055 0082 0199 0219 0572 0586 0596 0740 0765 1073 1108 1134 1211 1276 1679 1699 1748 2095 2157 2236 2566 2587 2821 3237 3414 3463 3467 3510 3673 3732 4068 4126 4136 4660 4699 4825 5017 5124 5136 5481 5755 5802 5868 5875 5952 6068 6182 6263 6521 6566 6737 6849 6851 7031 7265 7456 7591 7628 7701 7725 7741 7922 7975 8162 8758 8874 9005 9100 9292 9302 9344 9405 9418 9467 9661 9869
എട്ടാം സമ്മാനം 200 രൂപ
0170 0411 0525 0536 0668 0689 0971 0989 1340 1467 1489 1577 1614 1688 1812 1961 2080 2313 2389 2399 2463 2541 2571 2594 2656 2758 2939 3149 3200 3229 3242 3263 3379 3388 3667 3704 3739 3755 3796 3977 4019 4336 4523 4746 4796 4884 4920 5058 5067 5110 5154 5798 5980 6015 6199 6287 6306 6319 6320 6569 6573 6665 6919 7011 7140 7164 7284 7399 7404 7416 7545 7629 7711 7723 7809 7992 8009 8173 8180 8285 8435 8470 8877 8907 9137 9482 9588 9718 9778 9910
ഒൻപതാം സമ്മാനം 100 രൂപ
3150 1065 4926 5777 6073 8784 9894 0123 5838 8107 6017 2875 8955 3585 7552 3797 8551 1700 0850 7417 3640 9068 7938 5428 6693 4747 3146 5592 0124 6784 5585 6430 9428 9317 3516 0175 5373 9237 0649 7367 2247 7609 4830 6914 1705 0644 4255 3845 8405 1350 6799 4374
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)