Kottayam Electricity: രക്ഷയില്ല, കോട്ടയത്ത് ഇന്നും വൈദ്യുതി മുടങ്ങും
Kottayam Electricity Disruption Today, November 20: നവംബർ 20, വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. അറിയിപ്പ്. രാവിലെ 9 മണി മുതലാണ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസവും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളും സമയവും പരിശോധിക്കാം…
കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന്, നവംബർ 20, വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. അറിയിപ്പ്. രാവിലെ 9 മണി മുതലാണ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസവും സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങളും സമയവും പരിശോധിക്കാം…
സമയക്രമവും പ്രദേശങ്ങളും
വാകത്താനം: ഉദിക്കൽ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം: ശാസ്ത്രി റോഡ്, കഞ്ഞിക്കുഴി, തോമാച്ചൻപടി, പൊയ്കമഠം, ബണ്ട് റോഡ്, പെരിങ്ങള്ളൂർ, കൊഞ്ചൻകുഴി, പൂഴിത്തറപ്പടി, മോസ്കോ, പാറമ്പുഴ ഹെൽത്ത്, വെള്ളൂപ്പറമ്പ് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
നാട്ടകം: ദാമോദരൻപടി, മുട്ടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി: സിങ്കോ ഗാർഡൻ, സെമിനാരി, കൈതമറ്റം, നവോദയ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ALSO READ: തിരുവനന്തപുരത്ത് ഇന്ന് വെള്ളമില്ല, തൃശ്ശൂരിൽ പുതിയ പൈപ്പിലൂടെ കുടിവെള്ളം എത്തും
മണർകാട്: മൗണ്ട് മേരി, കാരാണി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
രാമപുരം: ആറാട്ടുപുഴ കുരീക്കാട്ട്, ചെറുകുറിഞ്ഞി ടവർ, ചെറുകുറിഞ്ഞി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാലാ: കവീക്കുന്ന്, ചീരാംകുഴി, കൊച്ചിടപ്പാടി, ഐഎംഎ, മൂന്നാനി, കുപ്പി, കരുണ, റോട്ടറി ക്ലബ്, കോടതി, ദീപ്‌തി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി: പോരാളൂർ, ആനകുത്തി, ദേവപുരം, പ്രിയദർശിനി, ക്രോസ് റോഡ്സ്, വട്ടമല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
പള്ളിക്കത്തോട്: പള്ളിക്കത്തോട് മാർക്കറ്റ്, ബൈപാസ്, കല്ലാടുംപൊയ്ക, കാക്കത്തോട്, മേഴ്സി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ടൂറിസ്റ്റ് ബസ്സുകൾക്ക് നിറം മാറാം;തീരുമാനം പിൻവലിച്ചു
ടൂറിസ്റ്റ് ബസുകൾക്ക് വെള്ളനിറം നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചു. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ തീരുമാനത്തിന് ഹൈക്കോടതി അംഗീകാരം നൽകി. ട്രാൻസ്‌പോർട്ട് കമ്മിഷണർ ജി സ്പർജൻ കുമാർ, ഐജി പി പ്രകാശ്, സർക്കാർ നോമിനി കെ സുരേഷ് ബാബു എന്നിവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിച്ചത്. 2022-ലെ വടക്കാഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് ബസുകൾക്ക് ഏകീകൃത വെള്ള നിറം നിർബന്ധമാക്കി ഉത്തരവിറക്കിയത്.
English Summary:
Power supply will be disrupted in several parts of Kottayam district on November 20, 2026, due to maintenance work. In Vakathanam, electricity will be unavailable in the Udikkal transformer area from 9 am to 6 pm.