Lok Sabha Election Result 2024: വടകരയില്‍ എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു

Lok Sabha Election Result 2024 Today: കെ കെ ശൈലജയായിരുന്നു മുന്നിട്ട് നിന്നിരുന്നത് എങ്കിലും ഇപ്പോള്‍ യുഡിഎഫാണ് മുന്നില്‍. ഷാഫി പറമ്പിലിന് അനുകൂലമായ സാഹചര്യമാണ് നിലവില്‍ മണ്ഡലത്തിലുള്ളത്.

Lok Sabha Election Result 2024: വടകരയില്‍ എല്‍ഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു

KK Shailaja and Shafi Parambil

Updated On: 

04 Jun 2024 | 08:45 AM

വടകര: വടകരയിലെ സ്ഥിതിഗതികള്‍ മാറിമറിയുകയാണ്. പോസ്റ്റല്‍ വോട്ടലുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ലീഡ് നിലനിര്‍ത്തിയ കെ കെ ശൈലജ പിന്നീട് പിന്നോട്ട് പോയി. ഷാഫി പറമ്പില്‍ അത്യുഗ്രന്‍ ലീഡ് നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഷാഫിയില്‍ നിന്നും വീണ്ടും ലീഡ് തിരികെ പിടിച്ചിരിക്കുകയാണ് ശൈലജ.

കേരളത്തിലെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളത്.

Loading...
Unable to load recommendations.
Follow Us
ഹോണ്ട എലവേറ്റ് ഫേസ് ലിഫ്റ്റ് വരുന്നു
ഐഫോൺ 18 പ്രോ ഫീച്ചറുകൾ അ‌റിയാമോ!
സപ്ലിമെൻ്റുകൾ വേണ്ട; ക്രിയാറ്റിൻ ലഭിക്കാൻ ഈ ഭക്ഷണങ്ങൾ!
ചിയാസീഡ് ഈ രീതിയിൽ ഒരിക്കലും കഴിക്കരുത്!
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്