AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Monsoon Bumper 2025: എടാ ഭാ​ഗ്യവാനെ! മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Monsoon Bumper BR-104 Result: സമ്മാനം ലഭിച്ചുവെന്ന് ഉറപ്പായാൽ ലോട്ടറി ടിക്കറ്റ് ഉടൻ തന്നെ ബാങ്കിലോ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ നേരിട്ടെത്തി സമർപ്പിക്കേണ്ടതാണ്. 5,000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന സമ്മാനങ്ങൾക്ക് മാത്രമേ ഇത്തരത്തിൽ ചെയ്യേണ്ടതുള്ളൂ. അതിന് താഴെയുള്ള സമ്മാനത്തുകകൾ ലോട്ടറി ഏജന്റിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്.

Monsoon Bumper 2025: എടാ ഭാ​ഗ്യവാനെ! മൺസൂൺ ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Monsoon Bumper 2025Image Credit source: statelottery.kerala.gov.in
neethu-vijayan
Neethu Vijayan | Updated On: 23 Jul 2025 18:37 PM

കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ 2025ലെ മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. 250 രൂപയാണ് ടിക്കറ്റിന്റെ വില. മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. എന്നാൽ നികുതി പോയതിന് ശേഷം ഏകദേശം 5.16 കോടി രൂപയോളമാണ് ഒന്നാം സമ്മാനം നേടിയ ആൾക്ക് ലഭിക്കുന്നത്.

കണ്ണൂരിൽ നിന്ന് വിറ്റ് പോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഇനി ഭാ​ഗ്യവാൻ ആരാണെന്നാണ് അറിയേണ്ടത്. 30 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റഴിഞ്ഞ ഇത്തവണത്തെ മൺസൂൺ ബംമ്പർ ലോട്ടറിയുടെ വിജയ് ആരാണെന്ന് നോക്കാം.

സമ്മാനം ലഭിച്ചുവെന്ന് ഉറപ്പായാൽ ലോട്ടറി ടിക്കറ്റ് ഉടൻ തന്നെ ബാങ്കിലോ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ നേരിട്ടെത്തി സമർപ്പിക്കേണ്ടതാണ്. 5,000 രൂപയ്ക്ക് മുകളിൽ ലഭിക്കുന്ന സമ്മാനങ്ങൾക്ക് മാത്രമേ ഇത്തരത്തിൽ ചെയ്യേണ്ടതുള്ളൂ. അതിന് താഴെയുള്ള സമ്മാനത്തുകകൾ ലോട്ടറി ഏജന്റിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്.

സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകൾ

ഒന്നാം സമ്മാനം 10 കോടി: MC 678572

സമാശ്വാസ സമ്മാനം ഒരു ലക്ഷം രൂപ:

രണ്ടാം സമ്മാനം 10 ലക്ഷം:

MA 719846

MB 682584

MC 302229

MD 273405

ME 372685

മൂന്നാം സമ്മാനം 5 ലക്ഷം:

MA 291581
MB 148447
MC 656149
MD 714936
ME 188965

നാലാം സമ്മാനം 3 ലക്ഷം:

MA 729545

MB 168612

MC 323256

MD 534242

ME 386206

അഞ്ചാം സമ്മാനം 5000 രൂപ:  0354 2423 3287 4817 0503 2617 3494 5217 0788 2965 3801 5221 1165 3224 4219 7025 7198 7425 7598 7775 7924 8101 8880 9315 9405 9675 9682

ആറാം സമ്മാനം 1000 രൂപ:

0130 0188 0189 0203 0236 0309 0387 0422 0457 0514 0540 0601 0625 0668 0670 0816 0848 0929 0940 0957 0969 0972 1061 1077 1091 1169 1178 1182 1196 1240 1304 1466 1716 1884 1965 2174 2303 2333 2414 2422 2425 2537 2597 2639 2641 2900 3013 3148 3154 3256 3368 3381 3472 3671 3697 3921 3924 3949 4013 4106 4108 4111 4152 4329 4569 4634 4756 4793 4818 4888 4893 4896 4978 4994 4995 5022 5104 5149 5219 5254 5362 5366 5477 5759 5871 5945 6018 6045 6050 6127 6294 6372 6608 6701 6889 6906 6998 7007 7047 7096 7178 7212 7243 7294 7317 7365 7393 7397 7431 7532 7590 7803 7893 7926 8057 8110 8146 8335 8409 8437 8464 8553 8633 8670 8752 8788 8812 8817 8823 8869 8874 8883 8953 8975 8981 9038 9394 9411 9424 9470 9693 9806 9952 9986

ഏഴാം സമ്മാനം 500 രൂപ:

0001, 0016, 0041, 0084, 0085, 0129, 0135, 0174, 0226, 0308, 0338, 0361, 0397, 0447, 0472, 0539, 0567, 0582, 0611, 0659, 0716, 0722, 0724, 0728, 0758, 0836, 1016, 1046, 1104, 1119, 1149, 1221, 1320, 1322, 1327, 1334, 1350, 1356, 1364, 1377, 1460, 1496, 1524, 1543, 1547, 1550, 1624, 1695, 1724, 1792, 1814, 1865, 1874, 1941, 2023, 2042, 2071, 2128, 2169, 2208, 2261, 2315, 2368, 2464, 2486, 2540, 2552, 2579, 2600, 2636, 2699, 2705, 2882, 2887, 2914, 2938, 2944, 2955, 2967, 3022, 3027, 3041, 3078, 3086, 3197, 3326, 3351, 3459, 3608, 3626, 3627, 3648, 3662, 3681, 3685, 3803, 3876, 3930, 3992, 4012, 4049, 4092, 4272, 4297, 4392, 4404, 4436, 4511, 4633, 4649, 4685, 4725, 4728, 4797, 4859, 4924, 4931, 4950, 4951, 4970, 5035, 5057, 5079, 5091, 5110, 5156, 5186, 5203, 5244, 5298, 5396, 5409, 5413, 5471, 5478, 5522, 5590, 5699, 5736, 5747, 5778, 5798, 5799, 5802, 5867, 5880, 5911, 5923, 5965, 6011, 6055, 6083, 6150, 6159, 6177, 6186, 6190, 6286, 6322, 6365, 6386, 6411, 6506, 6517, 6552, 6603, 6637, 6656, 6741, 6786, 6806, 6808, 6827, 6890, 6910, 6926, 6939, 6961, 7032, 7039, 7074, 7118, 7137, 7157, 7182, 7328, 7336, 7373, 7446, 7618, 7654, 7700, 7723, 7788, 7822, 7829, 7848, 7857, 7899, 8013, 8022, 8034, 8060, 8114, 8115, 8165, 8224, 8278, 8281, 8295, 8318, 8320, 8398, 8481, 8507, 8539, 8542, 8622, 8650, 8687, 8692, 8704, 8719, 8802, 8808, 8816, 8819, 8889, 8892, 8934, 8972, 9013, 9086, 9130, 9244, 9271, 9280, 9403, 9409, 9473, 9495, 9592, 9610, 9662, 9691, 9735, 9764, 9782, 9846, 9855, 9856, 9904

എട്ടാം സമ്മാനം 250 രൂപ:

0047, 0073, 0116, 0151, 0169, 0211, 0227, 0273, 0311, 0343, 0359, 0410, 0414, 0417, 0527, 0576, 0577, 0593, 0607, 0622, 0624, 0632, 0714, 0754, 0776, 0791, 0820, 0838, 0845, 0850, 0904, 0922, 1020, 1059, 1117, 1126, 1128, 1152, 1200, 1260, 1393, 1407, 1452, 1482, 1510, 1535, 1591, 1681, 1682, 1686, 1739, 1753, 1757, 1788, 1914, 1961, 1992, 1994, 1996, 2055, 2056, 2078, 2090, 2104, 2202, 2216, 2330, 2342, 2397, 2445, 2468, 2481, 2528, 2562, 2576, 2619, 2646, 2672, 2683, 2744, 2761, 2807, 2811, 2832, 2859, 2873, 2875, 2886, 2927, 2941, 2943, 3001, 3007, 3057, 3080, 3128, 3132, 3146, 3200, 3228, 3250, 3268, 3376, 3409, 3429, 3440, 3476, 3478, 3510, 3521, 3569, 3575, 3601, 3606, 3634, 3659, 3767, 3792, 3834, 3875, 3891, 3934, 3953, 3959, 4107, 4142, 4184, 4222, 4223, 4224, 4225, 4248, 4323, 4332, 4514, 4524, 4538, 4558, 4574, 4614, 4696, 4751, 4758, 4765, 4841, 4903, 4917, 4975, 5166, 5174, 5207, 5261, 5277, 5285, 5289, 5330, 5348, 5353, 5399, 5432, 5446, 5457, 5492, 5581, 5600, 5624, 5687, 5816, 5836, 5837, 5934, 6057, 6076, 6094, 6109, 6130, 6139, 6156, 6169, 6171, 6228, 6232, 6260, 6288, 6305, 6416, 6429, 6456, 6467, 6484, 6508, 6515, 6522, 6612, 6615, 6690, 6703, 6751, 6764, 6765, 6771, 6784, 6792, 6814, 6816, 6829, 6883, 6895, 6932, 7037, 7081, 7151, 7177, 7186, 7288, 7302, 7371, 7388, 7402, 7410, 7429, 7452, 7464, 7471, 7543, 7548, 7562, 7570, 7638, 7681, 7701, 7735, 7783, 7885, 7890, 7949, 7952, 7970, 8008, 8019, 8031, 8100, 8123, 8125, 8177, 8211, 8225, 8227, 8248, 8277, 8284, 8285, 8342, 8354, 8375, 8418, 8487, 8492, 8529, 8545, 8580, 8591, 8593, 8643, 8649, 8736, 8743, 8747, 8784, 8821, 8954, 8958, 8966, 8969, 9007, 9063, 9075, 9083, 9107, 9119, 9134, 9165, 9168, 9182, 9188, 9211, 9224, 9301, 9322, 9336, 9373, 9410, 9432, 9436, 9453, 9507, 9509, 9561, 9564, 9575, 9721, 9728, 9736, 9743, 9847, 9974