NEET UG 2026: നീറ്റ്-യുജി പരീക്ഷ ജൂൺ 21 ന്, പുതിയ തീയതി പ്രഖ്യാപിച്ചു
പേപ്പർ ചോർച്ചയും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.
Breaking Tv9 Malayalam2
രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി (NEET-UG 2026) പുനഃപരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ജൂൺ 21-നായിരിക്കും പരീക്ഷ നടക്കുക. മെയ് 3-ന് നടന്ന പരീക്ഷയിൽ പേപ്പർ ചോർച്ചയും ക്രമക്കേടുകളും റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു.
Follow Us