Onam Bumper 2025: 500 രൂപയുണ്ടെങ്കില്‍ കോടീശ്വരനാകാം; 125 കോടിയുടെ സമ്മാനങ്ങളുമായി ഓണം ബമ്പറെത്തി

Onam Bumper 2025 Ticket Details: 22 പേരെ കോടിപതികളാക്കി കൊണ്ടാകും ഓണം ബമ്പറിന്റെ ഫലം പുറത്തെത്തുന്നത്. ആകെ 5.34 ലക്ഷം പേര്‍ക്കായി 125.54 കോടി രൂപയാണ് ഓണം ബമ്പറിന്റെ സമ്മാനത്തുക. 500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന് ഇത്തവണയും സര്‍ക്കാര്‍ ഈടാക്കുന്നത്.

Onam Bumper 2025: 500 രൂപയുണ്ടെങ്കില്‍ കോടീശ്വരനാകാം; 125 കോടിയുടെ സമ്മാനങ്ങളുമായി ഓണം ബമ്പറെത്തി

ഓണം ബമ്പര്‍

Updated On: 

30 Jul 2025 | 06:43 PM

ഭാഗ്യം അന്വേഷിച്ച് ഇനി അധികം നടക്കേണ്ടതില്ല, നിങ്ങള്‍ക്കരികിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ് ഓണം ബമ്പര്‍. 2025 വര്‍ഷത്തെ ഓണം ബമ്പര്‍ ലോട്ടറി പുറത്തിറക്കിയിരിക്കുകയാണ് ലോട്ടറി വകുപ്പ്. കഴിഞ്ഞ വര്‍ഷത്തെ അതേ സമ്മാന ഘടനയില്‍ തന്നെയാണ് ഇത്തവണയും ബമ്പര്‍ എത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ആരും വിഷമിക്കേണ്ട ഇത്തവണത്തെ ഭാഗ്യം നിങ്ങള്‍ക്കായിരിക്കാം.

22 പേരെ കോടിപതികളാക്കി കൊണ്ടാകും ഓണം ബമ്പറിന്റെ ഫലം പുറത്തെത്തുന്നത്. ആകെ 5.34 ലക്ഷം പേര്‍ക്കായി 125.54 കോടി രൂപയാണ് ഓണം ബമ്പറിന്റെ സമ്മാനത്തുക. 500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റിന് ഇത്തവണയും സര്‍ക്കാര്‍ ഈടാക്കുന്നത്.

500 രൂപ മുടക്കി ഒന്നാം സമ്മാനം നേടുന്നയാളെ കാത്തിരിക്കുന്നത് 25 കോടി രൂപയാണ്. രണ്ടാം സമ്മാനവും കോടികള്‍ തന്നെയാണ്, അക്കാര്യത്തില്‍ പേടി വേണ്ട. ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. മറ്റ് സമ്മാനങ്ങളും വിശദമായി തന്നെ പരിശോധിക്കാം.

Also Read: Onam Bumper 2024: ബമ്പറടിക്കാൻ എവിടെ നിന്ന് ലോട്ടറി എടുക്കുന്നതാണ് നല്ലത്?

ഓണം ബമ്പര്‍ സമ്മാന ഘടന

ഒന്നാം സമ്മാനം- 25 കോടി രൂപ
രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
മൂന്നാം സമ്മാനം- 50 ലക്ഷം വീതം 20 പേര്‍ക്ക്
നാലാം സമ്മാനം- 5 ലക്ഷം രൂപ നീതം 10 പേര്‍ക്ക്
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം 10 പേര്‍ക്ക്
ആറാം സമ്മാനം- 5,000 രൂപ
ഏഴാം സമ്മാനം- 2,000 രൂപ
എട്ടാം സമ്മാനം- 1,000 രൂപ
ഒന്‍പതാം സമ്മാനം- 500 രൂപ
സമാശ്വാസ സമ്മാനം- 9 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം

മാത്രമല്ല ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റ ലോട്ടറി ഏജന്റിനും കോടികള്‍ തന്നെയാണ് കമ്മീഷനായി ലഭിക്കുക. സെപ്റ്റംബര്‍ 27ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്.

(Disclaimer: ഇത്‌ വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാന്‍ ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

Loading...
Unable to load recommendations.
Follow Us
Related Stories
പിണറായിക്കെതിരേ കേസ്: കുഴൽനാടന് ആവേശം, കെണിയാകാമെന്ന് ബൽറാം, കേസെടുക്കേണ്ട സാഹചര്യമെന്ന് വിഡി സതീശൻ
Kerala Weather Update : കൊടുംചൂടിന് വിട? 4 ജില്ലകളിൽ ശക്തമായ മഴ, ഇന്നത്ത കാലാവസ്ഥ
Thiruvananthapuram Metro: തമ്പാനൂർ – കഴക്കൂട്ടം യാത്രയ്ക്ക് മെട്രോയാണോ ബസാണോ ലാഭം? തിരുവനന്തപുരം മെട്രോ വരുമ്പോൾ….
Thiruvananthapuram Child Death: തലസ്ഥാനത്തെ നടുക്കി കൊടുംക്രൂരത; ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു, അമ്മ കസ്റ്റഡിയിൽ
Kerala Power Restriction: വൈദ്യുതി നിയന്ത്രണം ഇനി SMS വഴി അറിയാം!; കെഎസ്ഇബി പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?
Railway Update: കണ്ണൂർ – എറണാകുളം റൂട്ടിൽ യാത്ര ചെയ്യുന്നവരാണോ; വൈകിയോടുന്നതും റദ്ദാക്കിയതുമായ ട്രെയിനുകൾ
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
ബിഗ് ബോസ് അവതരിപ്പിക്കാന്‍ സൗരവ്‌ ഗാംഗുലി വാങ്ങുന്നത് എത്ര കോടി?
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്