Onam Bumper Result 2026 Live: ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു; 30 കോടി നേടിയതാര്?

Thiruvonam Bumper 2026 BR 111 Live Result Today September 26: വമ്പന്‍ സമ്മാനത്തുകയുമായാണ് ഈ വര്‍ഷത്തെ ഓണം ബമ്പറിന്റെ വരവ്. സമ്മാനത്തുകയില്‍ വര്‍ധനവ് ഉണ്ടായതിനാല്‍ തന്നെ ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണവും ഉയര്‍ന്നു. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വില്‍പന നടത്താന്‍ സാധിച്ചത് സംസ്ഥാന ലോട്ടറി വകുപ്പിന് നേട്ടമായി.

Onam Bumper Result 2026 Live: ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു; 30 കോടി നേടിയതാര്?

ഓണം ബമ്പര്‍ നറുക്കെടുപ്പ്

Updated On: 

26 Sep 2026 | 03:04 PM

LIVE NEWS & UPDATES

  • 26 Sep 2026 03:04 PM (IST)

    Onam Bumper 2026 BR11 Result Live : ഏഴാം സമ്മാനം നേടിയ ടിക്കറ്റുകൾ

    2000 രൂപയാണ് ആറാം സമ്മാനം.

    0344 0376 0583 0619 0665 0891 0979 1126 1443 1567 1650 1804 1957 2010 2130 2259 2327 2460 2672 2742 2793 2825 2891 3133 3333 3467 3772 3776 4062 4199 4215 4480 4596 4701 4703 4729 4900 5254 5293 5338 5340 5423 5426 5431 5497 5547 5571 5693 5784 5806 5836 5941 5977 6480 6532 6626 6716 6859 7117 7188 7190 7274 7339 7727 7790 7827 7913 7945 7973 8000 8048 8160 8375 8475 8483 8772 9014 9058 9059 9070 9097 9180 9238 9359 9368 9541 9598 9787 9832 9883

  • 26 Sep 2026 03:03 PM (IST)

    Onam Bumper 2026 BR11 Result Live : ആറാം സമ്മാനം നേടിയ ടിക്കറ്റുകൾ

    5000 രൂപയാണ് ആറാം സമ്മാനം.

    0178 0239 0306 0422 0785 0870 1511 1546 1553 1697 1715 1855 1887 2078 2229 2611 2702 2808 3009 3018 3367 3452 3596 3671 4151 4272 4340 4354 4417 4432 4441 4801 5229 5307 5365 5375 5486 5592 5633 6012 6236 6294 6577 6673 7209 7223 7343 7400 7413 7547 7975 7977 8093 8313 8397 8519 8582 8611 9405 9419

  • 26 Sep 2026 02:51 PM (IST)

    Onam Bumper 2026 BR11 Result Live : അഞ്ചാം സമ്മാനം നേടിയ ടിക്കറ്റുകൾ

    രണ്ട് ലക്ഷം രൂപയാണ് അഞ്ചാം സമ്മാനം. രണ്ട് ലക്ഷം രൂപ നേടിയ ഭാഗ്യശാലികൾ ഇതാ
    TA 848952
    TB 111460
    TC 595357
    TD 339006
    TE 708462
    TG 120016
    TH 856481
    TJ 184151
    TK 826615
    TL 914962

  • 26 Sep 2026 02:46 PM (IST)

    Thiruvonam Bumper 2026 BR11 Result Live : നാലാം സമ്മാനം നേടിയ ടിക്കറ്റുകൾ

    അഞ്ച് ലക്ഷം രൂപയാണ് നാലാം സമ്മാനം. അഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലികൾ ഇതാ
    TA 369775
    TB 558547
    TC 278059
    TD 905827
    TE 594498
    TG 136478
    TH 410444
    TJ 308307
    TK 757590
    TL 206074

  • 26 Sep 2026 02:40 PM (IST)

    Onam Bumper 2026 Winner : ഭാഗ്യശാലി കണ്ണൂരിൽ നിന്നും?

    ഓണം ബമ്പർ ഒന്നാം സമ്മാനം 30 കോടി രൂപ സ്വന്തമാക്കിയ TL 360615 എന്ന ടിക്കറ്റ് വിറ്റു പോയത് കണ്ണൂരിലെ ഏജൻസിയിൽ നിന്നും. കണ്ണൂർ ചക്കരക്കല്ലിൽ പ്രവർത്തിക്കുന്ന മുത്തു ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റു പോയത്. അനീഷ് എംവിയാണ് ഏജൻ്റ്

  • 26 Sep 2026 02:26 PM (IST)

    മൂന്നാം സമ്മാനം

    TA 190509

    TB 342811

    TC 790518

    TD 391100

    TE 574804

    TG 132958

    TH 190728

    TJ 857456

    TK 117233

    TL 214267

    TA 398143

    TB 884286

    TC 429837

    TD 539041

    TE 683330

    TG 971190

    TH 838226

    TJ 484920

    TK 540538

    TL 340163

  • 26 Sep 2026 02:19 PM (IST)

    രണ്ടാം സമ്മാനം

    TA 957486

    TB 642974

    TC 810428

    TD 305900

    TE 328611

    TG 805847

    TH 902375

    TJ 150990

    TK 375661

    TL 888018

    TA 300530

    TB 439962

    TC 952340

    TD 279706

    TE 970611

    TG 355002

    TJ 978616

    TK 976006

  • 26 Sep 2026 02:14 PM (IST)

    ഒന്നാം സമ്മാനം നേടിയ നമ്പര്‍

    ഒന്നാം സമ്മാനം- TL 360615

  • 26 Sep 2026 02:13 PM (IST)

    Thiruvonam Bumper Lottery Result Live Updates : ട്രയൽ റൺ

    30 കോടിയുടെ ഭാഗ്യശാലി ആരെന്ന് കണ്ടെത്തുന്നതിന് മുന്നോടിയായിട്ടുള്ള മെഷിൻ്റെ ട്രയൽ റൺ നടത്തി. ഭാഗ്യവാനെ ഉടൻ അറിയാം

  • 26 Sep 2026 02:12 PM (IST)

    Onam Bumper 2026 Result Live : തിരുവോണം ബമ്പർ നറുക്കെടുപ്പ് തത്സമയം

    30 കോടിയുടെ ഭാഗ്യവാൻ ആര്, തിരുവോണം ബമ്പർ നറുക്കെടുപ്പ് തത്സമയം

  • 26 Sep 2026 01:32 PM (IST)

    ഓണം ബമ്പറിലൂടെ സർക്കാരിന് എത്ര കിട്ടി?

    ഓണം ബമ്പര്‍ ടിക്കറ്റിന് 500 രൂപയാണ് വില. 90 ലക്ഷം ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റാല്‍ 450 കോടി രൂപയുടെ വില്‍പ്പനയാണ് ഉണ്ടാകുന്നത്. ഇത്തവണ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നതിനാല്‍ ഈ തുകയുടെ വില്‍പ്പന രേഖപ്പെടുത്തിയിട്ടുണ്ട്…Read More

  • 26 Sep 2026 01:06 PM (IST)

    വില കൂട്ടാതെ ബമ്പര്‍

    ഈ വര്‍ഷത്തെ ഓണം ബമ്പര്‍ സമ്മാനത്തുകയില്‍ വലിയ വര്‍ധനവ് ഉണ്ടായിരുന്നുവെങ്കിലും, ലോട്ടറി ടിക്കറ്റിന്റെ വില സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നില്ല. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസമായി. 500 രൂപയാണ് ടിക്കറ്റ് വില.

  • 26 Sep 2026 12:18 PM (IST)

    ബമ്പറെടുത്താന്‍ പേരെഴുതാന്‍ മറക്കരുത്

    ഓണം ബമ്പര്‍ ഉള്‍പ്പെടെയുള്ള ബമ്പര്‍ ലോട്ടറികള്‍ എടുത്ത് കഴിഞ്ഞാല്‍ തീര്‍ച്ചയായും അതില്‍ നിങ്ങളുടെ പേരും ഒപ്പും രേഖപ്പെടുത്തിയിരിക്കണം. ഇതിനായി ടിക്കറ്റിന് പുറകുവശത്ത് പ്രത്യേകം ഇടം നല്‍കിയിട്ടുമുണ്ടാകും. ടിക്കറ്റിന്റെ ഉടമസ്ഥത ഉറപ്പാക്കാനും വഞ്ചന തടയാനുമാണ് ഇത്തരമൊരു നടപടി.

  • 26 Sep 2026 11:53 AM (IST)

    ഓണം ബമ്പർ 30 കോടി അടിച്ചാൽ കൈയിൽ എത്ര കിട്ടും?

    സമ്മാനത്തുകയായ 30 കോടി മുഴുവനായി ഭാഗ്യശാലിക്ക് ലഭിക്കുമോ ഇല്ലയോ എന്ന കാര്യത്തിലാണ് ഇപ്പോള്‍ ആളുകള്‍ക്ക് സംശയം…Read More

  • 26 Sep 2026 11:25 AM (IST)

    ബമ്പര്‍ അടിക്കാന്‍ സാധ്യതയുള്ള നമ്പര്‍

    ലോട്ടറി ടിക്കറ്റുകള്‍ എടുക്കുന്നതിന് ഓരോരുത്തര്‍ക്കും ഓരോ രീതികളുണ്ട്. ചിലര്‍ തങ്ങളുടെ ഭാഗ്യ നമ്പറുകള്‍ നോക്കിയാണ് ലോട്ടറി ടിക്കറ്റുകള്‍ എടുക്കാറുള്ളത്…Read More

  • 26 Sep 2026 11:02 AM (IST)

    എത്രയെത്ര കോടീശ്വരന്മാര്‍

    ഓണം ബമ്പര്‍ വഴി 22 പേരാണ് കോടീശ്വരന്മാരാകുന്നത്. 30 കോടിക്ക് പുറമെ 21 പേര്‍ക്ക് കൂടി കോടികള്‍ കിട്ടും. ഏജന്റ് ഉള്‍പ്പെടെ ഈ പട്ടികയില്‍ വരുന്നുണ്ട്.

  • 26 Sep 2026 10:16 AM (IST)

    ഇവ ഹാജരാക്കണം

    ലോട്ടറി ടിക്കറ്റിനൊപ്പം തിരിച്ചറിയല്‍ രേഖകള്‍, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യമായി വരും. പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിരിക്കണമെന്നും ലോട്ടറി വകുപ്പ് അറിയിച്ചിട്ടുണ്ട്.

     

  • 26 Sep 2026 09:37 AM (IST)

    എത്ര രൂപ കിട്ടും?

    ഏജന്റ് കമ്മീഷന്‍, ആരോഗ്യ-വിദ്യാഭ്യാസ സെസ്, സര്‍ചാര്‍ജ്, സമ്മാനനികുതി എന്നിവയ്‌ക്കെല്ലാം ശേഷം 15,42,24,000 രൂപയാണ് ഭാഗ്യശാലിക്ക് ലഭിക്കുക. 30 കോടി മുഴുവനായി കിട്ടുകയില്ല.

  • 26 Sep 2026 08:45 AM (IST)

    പത്ത് സീരീസുകളില്‍ വില്‍പന

    പത്ത് സീരീസുകളിലായാണ് ഓണം ബമ്പര്‍ വില്‍പനയ്‌ക്കെത്തിയത്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെയാണവ.

  • 26 Sep 2026 08:04 AM (IST)

    നറുക്കെടുപ്പ് എവിടെ വെച്ച്?

    തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവന്‍, അതായത് സംസ്ഥാന ലോട്ടറി വകുപ്പ് കാര്യാലയത്തില്‍ വെച്ചാണ് ഓണം ബമ്പറിന്റെ നറുക്കെടുപ്പ് നടക്കുന്നത്.

  • 26 Sep 2026 07:14 AM (IST)

    ഓണം ബമ്പര്‍ സമ്മാനഘടന

    ഒന്നാം സമ്മാനം- 30 കോടി രൂപ
    രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
    മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
    നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
    അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
    ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
    ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
    എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
    ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
    സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

  • 26 Sep 2026 06:39 AM (IST)

    വില്‍പനയില്‍ മുന്നില്‍ ഇവര്‍

    ഓണം ബമ്പര്‍ ലോട്ടറിയുടെ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞത് പാലക്കാടാണ്. തൃശൂര്‍ രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ്.

  • 26 Sep 2026 06:08 AM (IST)

    ഗംഭീര വില്‍പന

    അതിഗംഭീരമായ ടിക്കറ്റ് വില്‍പനയാണ് ഈ വര്‍ഷം ഓണം ബമ്പറില്‍ ഉണ്ടായിരിക്കുന്നത്. അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു. ഇതുവഴി വലിയ ലാഭമാണ് ഇരു സര്‍ക്കാരുകള്‍ക്കും ഉണ്ടാകുന്നത്.

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. 30 കോടി രൂപ ഒന്നാം സമ്മാനവുമായി എത്തിയ ലോട്ടറിയുടെ ഫലം മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാം. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്.

English Summary

Onam Bumper 2026 BR 111 lottery result updates are available here. Check the live draw updates, 30 crore first prize winning number, and other winning numbers from the September 26 draw.

Loading...
Unable to load recommendations.
Follow Us
Related Stories
Sabarimala Mandala Kalam:ശബരിമല തീർഥാടകർക്ക് കെഎസ്ആർടിസി ചാർട്ടേഡ് ട്രിപ്പ് സൗകര്യം ഒരുക്കും: ​ഗതാ​ഗത മന്ത്രി സി.പി ജോൺ
വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോ​ഗസ്ഥർ കണ്ടത് ആത്മഹത്യ ചെയ്ത വീട്ടമ്മയെ, ദാരുണ സംഭവം പേരാമ്പ്രയിൽ
നഗ്നനാക്കി വടികൊണ്ട് തല്ലിച്ചതച്ചു; കൊല്ലത്ത് 13 കാരന് രണ്ടാനച്ഛന്റെ ക്രൂരമദ്ദനം, കേസെടുത്ത് ബാലവകാശ കമ്മീഷൻ
വയനാട് തുരങ്കപാത: റിപ്പോർട്ട് സർക്കാരിന് ലഭിച്ചു, വിശദമായി പരിശോധിച്ച ശേഷം തീരുമാനമെന്ന് മന്ത്രി എ.പി അനിൽകുമാർ
Bus Charge: സംസ്ഥാനത്ത് ബസ് ചാര്‍ജും വിദ്യാര്‍ത്ഥി കണ്‍സഷനും വർദ്ധിപ്പിക്കില്ലെന്ന് മന്ത്രി സി.പി ജോൺ
ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി ; ഡോ. ജോൺസനെതിരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും പരാതി
ഫ്ലിപ്പ്കാർട്ട് ഡീൽ: 15000 രൂപയിൽ താഴെ വിലയിൽ 5G ഫോൺ
വെജിറ്റേറിയൻ ആണോ? ഒമേഗ 3 ലഭിക്കാൻ മികച്ച സസ്യാഹാരങ്ങൾ
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്