Elephant in kerala: നാട്ടാനകളിലെ സീനിയർ; അതൊരു കൊമ്പനല്ല…ഒരു ഇടുക്കിക്കാരി ഒന്നൊന്നര പിടിയാന

തൃശ്ശൂരിൽ മാത്രം ഇ​​​​വി​​​​ടെ 109 ആ​​​​ന​​​​ക​​​​ളു​​​​ണ്ട്. ഒ​​​​രു നാ​​​​ട്ടാ​​​​ന പോ​​​​ലു​​​​മി​​​​ല്ലാ​​​​ത്ത കാ​​​​സ​​​​ർ​ഗോ​​​​ഡാ​​​​ണ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ പി​​​​ന്നി​​​​ലെ​​​ന്നത് മറ്റൊരു രസകരമായ വസ്തുത.

Elephant in kerala: നാട്ടാനകളിലെ സീനിയർ; അതൊരു കൊമ്പനല്ല...ഒരു ഇടുക്കിക്കാരി ഒന്നൊന്നര പിടിയാന

പ്രതീകാത്മക ചിത്രം - image freepik

Published: 

18 Aug 2024 | 01:15 PM

കൊ​​​​ച്ചി: പാമ്പാടി രാജനും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനുമെല്ലാം വാർത്തകളിലെ താരങ്ങളായ നമ്മുടെ സംസ്ഥാനത്തെ ഏറ്റവും സീനിയർ സ്ഥാനത്ത് ഇവരാരുമല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? സംസ്ഥാനത്തെ നാട്ടാനകളിൽ സീനിയറായി ഒരു കൊമ്പനെ മനസ്സിൽ കണ്ടവർക്ക് തെറ്റി. ഉത്തരം ഇങ്ങ് ഇടുക്കിയിൽ ചിന്നം വിളിച്ചു നിൽപ്പുണ്ട്. 76 കാരിയായ സരസ്വതി എന്ന ഒരു ഒന്നൊന്നര പിടിയാണ് അത്. ഇനി കൂട്ടത്തിൽ കുഞ്ഞൻ ഇങ്ങ് തൃശ്ശൂരാണ്. ഒൻപത് വയസ്സുകാരൻ അയ്യപ്പനാണ് കൂട്ടത്തിലെ കുട്ടി. തലപ്പൊക്കത്തിന്റെ പേരിലും തല്ലുകൊള്ളിത്തരത്തിന്റെ പേരിലും പേരെടുത്തവർക്കിടയിൽ പ്രായം കൊണ്ട് ഇവർ റെക്കോഡ് സൃഷ്ടിക്കുന്നു.

സം​​​​സ്ഥാ​​​​ന വ​​​​നം​​​വ​​​​കു​​​​പ്പാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ നാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക എ​​​​ണ്ണ​​​​വും പേ​​​​രു​​​​ക​​​​ളും വ​​​​യ​​​​സും അടുത്തിടെ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്ത് നാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യു​​​​ന്ന​​​​താ​​​​യും വ​​​​നം ​വ​​​​കു​​​​പ്പി​​​​ൻറെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. 2023ൽ 390 ​​​​നാ​​​​ട്ടാ​​​​ന​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട​​​​ത്ത് ഇ​​​​പ്പോ​​​​ഴു​​​​ള്ള​​​​ത് 369 ആണ് എന്നത് ഞെട്ടിക്കുന്ന കണക്ക്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​ഷം ച​​​​രി​​​​ഞ്ഞ​​​​ത് 21 നാ​​​​ട്ടാ​​​​ന​​​​ക​​​​ൾ എന്നും കണക്കുകൾ. നാ​​​​ട്ടാ​​​​ന​​​​ക​​​​ൾ അ​​​​ധി​​​​ക​​​​മു​​​​ള്ള​​​​ത് തൃ​​​​ശൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണ് എന്നാണ് കണ്ടെത്തൽ.

ALSO READ – നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം യേശുദാസ് കേരളത്തിലേക്ക് വരുന്നു… വീണ്ടും വേദിയിൽ ​ഗന്ധർവ്വനാദമുയരും

തൃശ്ശൂരിൽ മാത്രം ഇ​​​​വി​​​​ടെ 109 ആ​​​​ന​​​​ക​​​​ളു​​​​ണ്ട്. ഒ​​​​രു നാ​​​​ട്ടാ​​​​ന പോ​​​​ലു​​​​മി​​​​ല്ലാ​​​​ത്ത കാ​​​​സ​​​​ർ​ഗോ​​​​ഡാ​​​​ണ് പ​​​​ട്ടി​​​​ക​​​​യി​​​​ൽ പി​​​​ന്നി​​​​ലെ​​​ന്നത് മറ്റൊരു രസകരമായ വസ്തുത. ക​​​​ഴി​​​​ഞ്ഞ ആ​​​​റു വ​​​​ർ​ഷ​​​​ത്തി​​​​നി​​​​ടെ ച​​​​രി​​​​ഞ്ഞ നാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 140 എന്നതും വലിയൊരു കണക്കാണ്. ഇ​​​​തി​​​​ൽ 118ഉം ​​​​കൊ​​​​മ്പ​​​​നാ​​​​ന​​​​ക​​​​ളാ​​​​ണ് എന്നത് ചിന്തിപ്പിക്കുന്നു.

പൊ​​​​തു​​​​പ്ര​​​​വ​​​​ർ​ത്ത​​​​ക​​​​നാ​​​​യ രാ​​​​ജു വാ​​​​ഴ​​​​ക്കാ​​​​ല​​​​യു​​​​ടെ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ, പ്രി​​​​ൻ​സി​​​​പ്പ​​​​ൽ ചീ​​​​ഫ് ഫോ​​​​റ​​​​സ്റ്റ് ക​​​​ൺ​സ​​​​ർ​വേ​​​​റ്റ​​​​റാ​​​​ണ് നാ​​​​ട്ടാ​​​​ന​​​​ക​​​​ളു​​​​ടെ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട്ട​​​​ത്. നാ​​​​ട്ടാ​​​​ന​​​​ക​​​​ളി​​​​ൽ ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള മൈ​​​​ക്രോ​​​​ചി​​​​പ്പു​​​​ക​​​​ളു​​​​ടെ സഹായത്തോടെയാണ് ഈ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ വ​​​​നം വ​​​​കു​​​​പ്പ് ശേ​​​​ഖ​​​​രി​​​​ച്ചി​​​​ക്കുന്നത്. കാ​​​​ട്ടാ​​​​ന​​​​യു​​​​ടേ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യി നാ​​​​ട്ടാ​​​​ന​​​​യു​​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ ആ​​​​ശ്രി​​​​ത​​​​ർ​ക്കും നഷ്ടപരിഹാരം ലഭിക്കാറുണ്ട്. 10 ല​​​​ക്ഷം രൂ​​​​പയാണ് ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​കു​​​​ന്നതെ​​​​ന്നാ​​​​ണ് വ​​​​നം വ​​​​കു​​​​പ്പ് വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.

Related Stories
Medisep Phase 2: അഞ്ചുലക്ഷം രൂപയുടെ സൗജന്യ ചികിത്സ, മെഡിസെപിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി ഒന്ന് മുതൽ
Crime News: വിവാഹത്തെ എതിർത്തു; ടെക്സ്റ്റൈൽസ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ച് മകന്റെ കാമുകി
Christmas New Year Bumper 2026: 20 കോടിയിലേക്ക് ഇനി 3 ദിവസം മാത്രം, റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്- പുതുവത്സര ബമ്പർ
Kerala Driving License: ടെസ്റ്റ് പാസായാൽ ലൈസൻസ് ഉടനടി, പുതിയ നടപടി ഉടനെ എത്തുമോ?
Japanese Encephalitis: ലക്ഷണങ്ങളില്ല, അമീബിക് ഭീതി വരും മുമ്പേ ഉള്ളത്, ജപ്പാൻ മസ്തിഷ്കജ്വരത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
Kozhikode Deepak Death: ഷിംജിതയെ പോലീസ് വാഹനത്തിൽ കയറ്റാതെ സ്വകാര്യ വാഹനത്തിൽ കയറ്റിയത് എന്തിന്? കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം
തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ