AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

History of street food: സ്ട്രീറ്റ് ഫുഡിനും ഉണ്ടൊരു കഥ, ആയിരത്തോളം വർഷം പഴക്കമുള്ള ഭക്ഷണവിൽപ്പനയുടെ ചരിത്രം

History of street food, how it developed: പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും വറുത്ത ധാന്യങ്ങൾ, പരിപ്പുകൾ, വിവിധതരം റൊട്ടികൾ എന്നിവ വിൽക്കുന്ന തെരുവ് കച്ചവടക്കാരെക്കുറിച്ച് പരാമർശങ്ങളുണ്ട്.

Aswathy Balachandran
Aswathy Balachandran | Updated On: 22 May 2025 | 06:44 PM
സ്ട്രീറ്റ് ഫുഡ് അധവാ തെരുവോര ഭക്ഷണശാലകൾക്ക് ഒരു ചരിത്രമുണ്ടെന്ന് എത്ര പേർക്ക് അറിയാം. ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ തട്ടുകട സംസ്കാരത്തിന് മനുഷ്യൻ ന​ഗരങ്ങൾ നിർമ്മിക്കുന്ന കാലത്തോളം പഴക്കമുണ്ട്.

1 / 5
ഈജിപ്തുകാർ തെരുവ് കടകളിൽ നിന്ന് "താ" എന്നറിയപ്പെടുന്ന പരന്ന റൊട്ടികൾ വാങ്ങിയിരുന്നതായി തെളിവുകളുണ്ട്.

2 / 5
ചൈനയിൽ തെരുവ് ഭക്ഷണത്തിന് ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുണ്ട്. താങ് രാജവംശത്തിന്റെ  കാലത്ത് ഇത് നഗരജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. കച്ചവടക്കാർ ഡംപ്ലിംഗുകൾ, ചുട്ട മാംസങ്ങൾ, പാൻകേക്കുകൾ, ആദ്യകാല നൂഡിൽസ് എന്നിവ വിറ്റിരുന്നു എന്നാണ് വിവരം. പലപ്പോഴും തിരക്കേറിയ രാത്രി ചന്തകളിലായിരുന്നു ഇവ. ധനികരും തങ്ങളുടെ ജോലിക്കാരെ തെരുവ് ഭക്ഷണം വാങ്ങാൻ അയച്ചിരുന്നു എന്നും പറയപ്പെടുന്നു

3 / 5
തുറമുഖ നഗരങ്ങളിൽ, പ്രത്യേകിച്ച് അലക്സാണ്ട്രിയയിൽ, വറുത്ത മീൻ വിറ്റിരുന്നു എന്നും ചരിത്ര രേഖകളിൽ കണാം.

4 / 5
പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളായ രാമായണത്തിലും മഹാഭാരതത്തിലും വറുത്ത ധാന്യങ്ങൾ, പരിപ്പുകൾ, വിവിധതരം റൊട്ടികൾ എന്നിവ വിൽക്കുന്ന തെരുവ് കച്ചവടക്കാരെക്കുറിച്ച് പരാമർശങ്ങളുണ്ട്.

5 / 5