AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Piravi 2025 Wishes: മലയാള നാടിന് അറുപത്തിയൊമ്പതാം ജന്മദിനം; പ്രിയപ്പെട്ടവർക്ക് കേരളപ്പിറവി ആശംസകൾ നേരാം

Happy Kerala Piravi 2025 Wishes: എല്ലാ വർഷത്തെയും പോലെ വലിയ ആഘോഷത്തോടെയാണ് സംസ്ഥാനം കേരളപ്പിറവി ദിനം കൊണ്ടാടാൻ ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം ആയി കേരളം മാറുന്നതിന്‍റെ പ്രഖ്യാപനവും നാളെ നടക്കും.

sarika-kp
Sarika KP | Updated On: 31 Oct 2025 10:44 AM
നാളെ നവംബർ ഒന്ന്,  ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം രൂപീകൃതമായിട്ട് 69 വർഷം തികയുന്നു. 1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിൽ കേരളം എന്ന സംസ്ഥാനം രൂപികൃതമായത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം, ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കാനുള്ള തീരുമാനമാണ് ഐക്യകേരളം എന്ന ആശയത്തിലേക്ക് എത്തിയത്. (Image Credits: Getty Images)

1 / 5
എല്ലാ വർഷത്തെയും പോലെ വലിയ ആഘോഷത്തോടെയാണ് സംസ്ഥാനം കേരളപ്പിറവി ദിനം കൊണ്ടാടാൻ ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം ആയി കേരളം മാറുന്നതിന്‍റെ പ്രഖ്യാപനവും നാളെ നടക്കും.

2 / 5
ഉയർന്ന സാക്ഷരതാ നിരക്ക്, മികച്ച ആരോഗ്യമേഖല, സാംസ്കാരിക പാരമ്പര്യം എന്നിവയിൽ മറ്റ് സംസ്ഥാനങ്ങളെ കേരളം കടത്തിവെട്ടുന്ന കാഴ്ചയാണ് കണ്ടത്.  ഈ ദിവസം എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ നേരാം.ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ!

3 / 5
ദൈവത്തിന്റെ സ്വന്തം നാടിന് 69-ാം പിറന്നാൾ -പ്രിയപ്പെട്ടവർക്ക് കേരളപ്പിറവി ആശംസകൾ, എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ, ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം ഏവർക്കും കേരളപ്പിറവി ആശംസകൾ.

4 / 5
മലയാള നാടിന്  പിറന്നാൾ ആശംസകൾ, ലോകത്തിന് മാതൃകയാകുന്ന പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കാം-ഹാപ്പി കേരള പിറവി, ഐക്യത്തോടെയും സമാധാനത്തോടെയും നല്ല നാളുകൾക്കായി പ്രവർത്തിക്കാം.

5 / 5