5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

2025 Horoscope: 2025 മെയ് മാസം മുതല്‍ ഈ രാശിക്കാര്‍ക്ക് രാജയോഗം

Horoscope for 2025: പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓരോ രാശിക്കാരെയും കാത്ത് നിരവധി യോഗങ്ങളാണുള്ളത്. 2025ല്‍ സൗഭാഗ്യങ്ങള്‍ തേടിയെത്തുന്നവരും കഷ്ടതകളിലൂടെ കടന്നുപോകാന്‍ യോഗമുള്ളവരുമെല്ലാം ഉണ്ട്. നിങ്ങള്‍ക്ക് 2025 എങ്ങനെയാണെന്ന് അറിയാമോ?

shiji-mk
Shiji M K | Updated On: 28 Dec 2024 22:46 PM
വ്യാഴത്തിന്റെ അതേ ഗുണങ്ങള്‍ തന്നെയാണ് കേതുവിലൂടെ ഓരോ രാശിക്കാര്‍ക്കും ലഭിക്കുക. കേതുവിലുണ്ടാകുന്ന രാശിമാറ്റം ഓരോ രാശിക്കാരെയും വിവിധ രീതിയിലാണ് സ്വാധീനിക്കുന്നത്. കഷ്ടകാലം അകലുകയും, സാമ്പത്തിക പ്രതിസന്ധികള്‍ ഇല്ലാതാവുകയും, സൗഭാഗ്യം വന്നെത്തുകയും ചെയ്യും. (Image sarayut Thaneerat/Getty Images Creative)

1 / 5
2025 മെയ് മാസത്തോടെ കേതു ചിങ്ങത്തിലേക്ക് പ്രവേശിക്കുകയാണ്. ഇങ്ങനെ രാശിമാറ്റം സംഭവിക്കുന്നത് മൂന്ന് രാശികള്‍ക്ക് ഗുണം ചെയ്യും. ഇക്കൂട്ടര്‍ക്ക് സൗഭാഗ്യം വന്നുചേരും. ഇവരുടെ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇല്ലാതാകും. ആഗ്രഹിച്ച ജോലി ലഭിക്കാനും സാധ്യതയുണ്ട്.  (Image Credits: Getty Images)

2 / 5
ഈ രാശിക്കാര്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ സാധിക്കും. എല്ലാ സൗഭാഗ്യങ്ങളും നല്‍കുന്ന രാജയോഗവും രൂപപ്പെടും. ഏതെല്ലാം രാശിക്കാര്‍ക്ക് ആണ് ഈ സൗഭാഗ്യം ലഭിക്കുന്നതെന്ന് അറിയാമോ?
(Image Credits: sarayut Thaneerat/Getty Images Creative)

ഈ രാശിക്കാര്‍ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാന്‍ സാധിക്കും. എല്ലാ സൗഭാഗ്യങ്ങളും നല്‍കുന്ന രാജയോഗവും രൂപപ്പെടും. ഏതെല്ലാം രാശിക്കാര്‍ക്ക് ആണ് ഈ സൗഭാഗ്യം ലഭിക്കുന്നതെന്ന് അറിയാമോ? (Image Credits: sarayut Thaneerat/Getty Images Creative)

3 / 5
മിഥുനം, വൃശ്ചികം, ധനു എന്നീ മൂന്ന് രാശികള്‍ക്കാണ് കേതുവിന്റെ രാശിമാറ്റം കാരണം ഭാഗ്യം വരാന്‍ പോകുന്നത്.  (Image Credits: Surasak Suwanmake/Getty Images Creative)

4 / 5
ഈ രാശിക്കാര്‍ക്ക് എല്ലാ മേഖലകളിലും ശോഭിക്കാന്‍ സാധിക്കും. സാമ്പത്തിക നേട്ടം കൈവരും. സമ്പത്ത് വര്‍ധിക്കുന്നതിലൂടെ ജീവിത നിലവാരവും മാറും. എല്ലാവിധ ആരോഗ്യപ്രശ്‌നങ്ങളും അകലും തുടങ്ങിയവയാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത്. (Image Credits: sarayut Thaneerat/Getty Images Creative)

5 / 5