കഴിഞ്ഞ ദിവസമാണ് നടനും ചലച്ചിത്ര നിർമാതാവുമായ ബാല വീണ്ടും വിവാഹതിനായത്. ഇതോടെ താരം തൻ്റെ നാലാം വൈവാഹിക ജീവിതത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. തമിഴ്നാട് ചെന്നൈ സ്വദേശിനിയും ബാലയുടെ മുറപ്പെണ്ണുമായ കോകിലായണ് വധു. ഇന്നലെ ഒക്ടോബർ 23-ാം തീയതി കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു ബാലയും കോകിലയും തമ്മിൽ വിവാഹിതരായത്. (Image Courtesy : Social Media)