5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mohanlal-Mammootty: ഏറ്റവും കൂടുതൽ പ്രതിഫലം മമ്മൂട്ടിക്ക്? ​മോഹൻലാലിന് 15 കോടി! മഹേഷ് നാരായണൻ ചിത്രത്തിന്റെ പ്രതിഫലം കേട്ടോ

Mahesh Narayanan Movie: ഇതാണ് ഇപ്പോൾ താരങ്ങളുടെ പ്രതിഫലം ചർച്ചയാകാൻ കാരണം. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് മമ്മൂട്ടിയാണെന്നാണ് വിവരം.

sarika-kp
Sarika KP | Published: 08 Feb 2025 11:51 AM
മലയാളികൾ ഒന്നാകെ കാത്തിരിക്കുന്ന ചിത്രമാണ് മഹേഷ് നാരായണന്റെ പുതിയ സിനിമ. ഇതിനു പ്രധാനകാരണം മോഹൻലാലും മമ്മുട്ടിയും കുറെ കാലത്തിനു ശേഷം വീണ്ടും ഒന്നിച്ച് എത്തുന്നുവെന്നാണ് . ഇവർക്കൊപ്പം പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും എത്തുന്നുണ്ട്.(image credits:facebook)

1 / 5
ഇരുവരും ഒരുമിച്ച് എത്തുന്നതിന്റെ ആകാംഷയിലാണ് ആരാധകർ.  എന്നാൽ ചിത്രത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട് ചില  അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും സോഷ്യൽ മീഡിയിയൽ വൈറലാകുന്നുണ്ട്. (image credits:facebook)

2 / 5
അത്തരത്തിൽ പുറത്തുവന്ന ഒരു അഭ്യൂഹമാണ്  ചിത്രത്തിൽ അഭിനയിക്കുന്നതിന് വേണ്ടി താരങ്ങൾ വാങ്ങിക്കുന്ന പ്രതിഫലത്തെ കുറിച്ച്. ഒരു അഭിമുഖത്തിൽ  മഹേഷ് നാരായണൻ ചിത്രത്തിന്റെ ബഡ്ജറ്റ് 100 കോടി അടുപ്പിച്ചാണെന്ന് നിർമാതാവ് ജോബി ജോർജ് പറഞ്ഞിരുന്നു. (image credits:facebook)

3 / 5
ഇതാണ് ഇപ്പോൾ താരങ്ങളുടെ പ്രതിഫലം ചർച്ചയാകാൻ കാരണം. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് മമ്മൂട്ടിയാണെന്നാണ് വിവരം. ചിത്രത്തിൽ 16 കോടിയാണ് നടന്റെ പ്രതിഫലം എന്നാണ് ചർച്ച. 
ഇതിനു തൊട്ടുപിന്നാലെയാണ് മോഹൻലാലിന്റെ പ്രതിഫലം  15 കോടിയാണ് നടൻ ചിത്രത്തിൽ വാങ്ങിക്കുന്നത് . (image credits:facebook)

ഇതാണ് ഇപ്പോൾ താരങ്ങളുടെ പ്രതിഫലം ചർച്ചയാകാൻ കാരണം. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്നത് മമ്മൂട്ടിയാണെന്നാണ് വിവരം. ചിത്രത്തിൽ 16 കോടിയാണ് നടന്റെ പ്രതിഫലം എന്നാണ് ചർച്ച. ഇതിനു തൊട്ടുപിന്നാലെയാണ് മോഹൻലാലിന്റെ പ്രതിഫലം 15 കോടിയാണ് നടൻ ചിത്രത്തിൽ വാങ്ങിക്കുന്നത് . (image credits:facebook)

4 / 5
40 മിനിറ്റ് മാത്രമുള്ള റോളിന് അ‍ഞ്ച് കോടി വീതമാണ് കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും വാങ്ങിക്കുന്നതെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ചർച്ചയിൽ പറയുന്നു. ചിത്രത്തിൽ രഞ്ജി പണിക്കര്‍, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, രേവതി, ദര്‍ശന രാജേന്ദ്രന്‍, സെറിന്‍  ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നവരുണ്ട്.(image credits:facebook)

5 / 5