AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sajan Soorya: ‘എല്ലാ സീസണുകളിലും ക്ഷണം വരാറുണ്ട്, ബിഗ് ബോസിൽ പോകുന്ന കാര്യം ചോദിച്ചപ്പോൾ ഭാര്യ പറഞ്ഞത്’; സാജൻ സൂര്യ

Sajan Surya About Bigg Boss Entry: ഇക്കാര്യത്തെ പറ്റി വലിയ ചർച്ച വരെ വീട്ടിൽ നടന്നുവെന്നും ചർച്ചയ്ക്കൊടുവിൽ തന്നെ വിശ്വാസമില്ലാത്തതുകൊണ്ട് ബിഗ് ബോസിൽ പോവേണ്ടെന്ന് ഭാര്യ പറഞ്ഞുവെന്നാണ് സാജൻ സൂര്യ പറയുന്നത്.

sarika-kp
Sarika KP | Published: 22 Nov 2025 07:59 AM
മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് സാജൻ സൂര്യ. താരം നായകനായി എത്തിയ ഗീതാഗോവിന്ദം എന്ന സീരിയലിലാണ് ഒടുവിൽ അഭിനയിച്ചത്. ബി​ഗ് ബോസ് സീസൺ ഏഴിലെ മത്സരാർത്ഥിയായിരുന്നു  ബിന്നി സെബാസ്റ്റ്യനാണ് പരമ്പരയിൽ നായികയായി എത്തിയത്. സുഹൃത്തുക്കളിൽ പലരും ബി​ഗ് ബോസിൽ മത്സരിച്ചിട്ടും എന്തുകൊണ്ട് താൻ ഇതുവരെ ഷോയിൽ പങ്കെടുത്തില്ലെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സാജൻ സൂര്യ. (Image Credits: Instagram)

1 / 5
സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. എല്ലാ സീസണുകളിലും ക്ഷണം വരാറുണ്ടെന്നാണ് സാജൻ സൂര്യ പറയുന്നത്.  ഗീതാഗോവിന്ദം സീരിയൽ കഴിഞ്ഞ സമയത്താണ് ബിഗ് ബോസ് തുടങ്ങിയത്.

2 / 5
സീരിയൽ കഴഞ്ഞതുകൊണ്ട് തന്നെ തനിക്ക് പോകാമായിരുന്നുവെന്നും ബിഗ് ബോസിൽ പോകുന്ന കാര്യം താൻ വെറുതെ വീട്ടിൽ ചോദിച്ചുവെന്നുമാണ് നടൻ പറയുന്നത്.ഇക്കാര്യത്തെ പറ്റി വലിയ ചർച്ച വരെ വീട്ടിൽ നടന്നുവെന്നും ചർച്ചയ്ക്കൊടുവിൽ തന്നെ വിശ്വാസമില്ലാത്തതുകൊണ്ട് ബിഗ് ബോസിൽ പോവേണ്ടെന്ന് ഭാര്യ പറഞ്ഞുവെന്നാണ് സാജൻ സൂര്യ പറയുന്നത്.

3 / 5
താൻ നിങ്ങൾ കാണുന്ന സാജൻ സൂര്യയല്ലെന്നും വീട്ടിൽ തന്റെ സ്വഭാവം ഇത് അല്ലെന്നും നടൻ പറയുന്നു. താൻ എന്തിന് തന്റെ യഥാർത്ഥ സ്വഭാവം കാണിച്ച് പ്രേക്ഷകരെ വെറുപ്പിക്കണമെന്നാണ് സാജൻ സൂര്യ ചോ​ദിക്കുന്നത്.

4 / 5
തന്റെത് നല്ല സ്വഭാവമാണെന്ന് ഇപ്പോൾ എല്ലാവരും പറയുന്നുണ്ടെന്നും എല്ലാവർക്കും തന്നോട് വലിയ ഇഷ്ടമാണെന്നും താരം പറയുന്നു. എന്നാൽ വീട്ടിൽ താൻ ഇങ്ങനെയല്ലെന്നും പ്രതികരിക്കുകയും പെട്ടന്ന് ട്രിഗറാവുകയും ചെയ്യുമെന്നും സാജൻ സൂര്യ അഭിമുഖത്തിൽ പറ‍ഞ്ഞു.

5 / 5