വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ആര്യ ​ഗർഭിണിയോ? ഒടുവിൽ തുറന്ന് പറഞ്ഞ് താരം | Actress Arya Badai Finally Responds to Second Pregnancy Rumours Malayalam news - Malayalam Tv9

Arya Badai: വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ആര്യ ​ഗർഭിണിയോ? ഒടുവിൽ തുറന്ന് പറഞ്ഞ് താരം

Published: 

04 Nov 2025 15:51 PM

Arya Badai About Pregnancy Rumours: കഴിഞ്ഞ കുറച്ച് നാളുകളായി ആ​ര്യ ഗർഭിണിയാണോ എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള ചോ​ദ്യങ്ങളോട് പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് താരം.

1 / 5മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ ബഡായി. രണ്ട് മാസം മുൻപായിരുന്നു ആര്യയുടെ വിവാഹം. മുൻ ബി​ഗ് ബോസ് താരവും അവതാരകനും ഡിജെയും സുഹൃത്തുമായ സിബിൻ ബെഞ്ചമിനാണ് ആര്യയെ വിവാഹം ചെയ്തത്. (Image Credits: InstagramArya Badai)

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ആര്യ ബഡായി. രണ്ട് മാസം മുൻപായിരുന്നു ആര്യയുടെ വിവാഹം. മുൻ ബി​ഗ് ബോസ് താരവും അവതാരകനും ഡിജെയും സുഹൃത്തുമായ സിബിൻ ബെഞ്ചമിനാണ് ആര്യയെ വിവാഹം ചെയ്തത്. (Image Credits: InstagramArya Badai)

2 / 5

ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരുടെയും രണ്ടാമത്തെ വിവാഹമാണ്. ആര്യക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുണ്ട്. രണ്ടാമതൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ തന്റെ ഇഷ്ടത്തിനല്ല, മറിച്ച് മകളുടെ ഇഷ്ടത്തിനാണ് മുൻഗണന കൊടുത്തതെന്ന് ആര്യ ‌പറഞ്ഞിരുന്നു.

3 / 5

എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ആ​ര്യ ഗർഭിണിയാണോ എന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള ചോ​ദ്യങ്ങളോട് പ്രതികരിച്ച് രം​ഗത്ത് എത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലുടെ ആരാധകരുമായി സംവദിക്കവെയാണ് ആര്യ പ്ര​ഗ്നൻസിയുമായി ബന്ധപ്പെട്ട റൂമറുകൾക്ക് മറുപടി നൽകിയത്.

4 / 5

എന്റമ്മേ എന്താ നിങ്ങൾ ഇങ്ങനെ എന്നാണ് താരം ചോദിക്കുന്നത്. ബഡായി ബംഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങൾ തന്നെ പിഷാരടിയുടെ ഭാര്യയാക്കിയെന്നും ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ടെന്നുമാണ് താരം പറയുന്നത്. ഇപ്പോൾ തന്നെ പ്രെഗ്നന്റ് ആക്കി.

5 / 5

അത് കഥാപാത്രമാണെന്നാണ് താരം പറയുന്നത്. ആ പരമ്പരയിൽ ധർമ്മജൻ ബോൾഗാട്ടിയുടെ ഭാര്യ ആയിട്ടാണ് എത്തുന്നത്. ആ ലേഡി ക്യാരക്ടർ പ്രെഗ്നന്റാണ്. അതാണ് നിങ്ങൾ കാണുന്നത്. തന്റെ ഗർഭം അങ്ങനെയല്ല. നഹീന്ന് പറഞ്ഞാൽ നഹീം എന്നാണ് തമാശ രൂപേണ ആര്യ പറയുന്നത്..

ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ഗര്‍ഭിണികള്‍ക്ക് പൈനാപ്പിള്‍ കഴിക്കാമോ?
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം
കോഴിക്കോട് ചെറുവണ്ണൂരിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നു
വരി വരിയായി നിര നിരയായി ആനകൾ
മോഹൻലാലിനെ ആദരിച്ച് മമ്മൂട്ടി