Nazriya Nazim: ക്യൂട്ട്‌നെസിന്റെ കാലം കഴിഞ്ഞു, ട്രാക്ക് മാറ്റ്; നസ്രിയയുടെ വീഡിയോക്ക് താഴെ പരിഹാസ കമന്റുകള്‍
Sookshma Darshini Movie BTS Video: നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമാണ് സൂക്ഷ്മദര്‍ശിനി. നസ്രിയയും ബേസില്‍ ജോസഫുമാണ് സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിലെ താരങ്ങളെല്ലാം ഒന്നിച്ചെത്തുന്ന ബിടിഎസ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. എന്നാല്‍ ആ വീഡിയോക്ക് താഴെ നസ്രിയയെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണെത്തിയത്.

1 / 5

2 / 5

3 / 5

4 / 5

5 / 5