Prayaga Martin:’വാര്യമ്പിള്ളിയിലെ മീനാക്ഷി അല്ലേ’; കൂളിങ് ഗ്ലാസ് വെച്ച് ചെവിയിൽ ചെമ്പരത്തി പൂവുമായി പ്രയാഗ മാർട്ടിൻ
Prayaga Martin: തന്റെ വേറിട്ട ഹെയര്‍ സ്റ്റൈലിലൂടേയും ഫാഷന്‍ ചോയ്‌സുകളിലൂടേയും പ്രയാഗ സോഷ്യൽ മീഡിയയിലുടെ വൈറലായി മാറാറുണ്ട്.ചെമ്പരത്തി പൂവിന്റെ സ്മൈലിയോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലേറെ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്.

1 / 5

2 / 5

3 / 5

4 / 5

5 / 5