'നാ​ഗചൈതന്യയുടെ ആദ്യ ഭാര്യ ഞാനല്ല; ഉമ്മ വയ്ക്കാന്‍ നോക്കുമ്പോഴും ഇടയിലുണ്ടാകും'; സാമന്ത | actress Samantha Ruth Prabhu opens up she was not Naga Chaitanya's first wife Malayalam news - Malayalam Tv9

Samantha Ruth Prabhu : ‘നാ​ഗചൈതന്യയുടെ ആദ്യ ഭാര്യ ഞാനല്ല; ഉമ്മ വയ്ക്കാന്‍ നോക്കുമ്പോഴും ഇടയിലുണ്ടാകും’; സാമന്ത

Published: 

04 Feb 2025 12:30 PM

Samantha About Naga Chaitanya: 2021ൽ താരദമ്പതികൾ വേർപിരിഞ്ഞു. എന്നാൽ എന്താണ് വിവാഹ മോചനത്തിനു കാരണമെന്നും ഇതുവരെ രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. ഇതിനു ശേഷം നാ​ഗചൈതന്യ ശോഭിത ധുലിപാലയെ വിവാഹം ചെയ്തു.

1 / 5ഒരു കാലത്ത് ഏറെ ആരാധകരുണ്ടായ പ്രിയ താരദമ്പതികളായിരുന്നു സാമന്തയും നാഗചൈതന്യയും.  'യേ മായ ചേസാവേ' എന്ന ചിത്രത്തിന്റെ ലോകേഷനിൽ വച്ച് ആരംഭിച്ച പ്രണയം  2017ൽ വിവാഹത്തിൽ എത്തിനിൽക്കുകയായിരുന്നു. എന്നാൽ ഈ ബന്ധത്തിന്റെ ആയുസ്സ് കുറച്ച് വർഷങ്ങൾ മാത്രമാണ് നീണ്ടുനിന്നത്. (image credits:instagram)

ഒരു കാലത്ത് ഏറെ ആരാധകരുണ്ടായ പ്രിയ താരദമ്പതികളായിരുന്നു സാമന്തയും നാഗചൈതന്യയും. 'യേ മായ ചേസാവേ' എന്ന ചിത്രത്തിന്റെ ലോകേഷനിൽ വച്ച് ആരംഭിച്ച പ്രണയം 2017ൽ വിവാഹത്തിൽ എത്തിനിൽക്കുകയായിരുന്നു. എന്നാൽ ഈ ബന്ധത്തിന്റെ ആയുസ്സ് കുറച്ച് വർഷങ്ങൾ മാത്രമാണ് നീണ്ടുനിന്നത്. (image credits:instagram)

2 / 5

2021ൽ താരദമ്പതികൾ വേർപിരിഞ്ഞു. എന്നാൽ എന്താണ് വിവാഹ മോചനത്തിനു കാരണമെന്നും ഇതുവരെ രണ്ട് പേരും വ്യക്തമാക്കിയിട്ടില്ല. ഇതിനു ശേഷം നാ​ഗചൈതന്യ ശോഭിത ധുലിപാലയെ വിവാഹം ചെയ്തു. ഡിസംബർ–4ന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ചായിരുന്നു വിവാഹം നടന്നത്. (image credits:instagram)

3 / 5

ഇപ്പോഴിതാ ഇതിനിടെയിൽ നടി നാ​ഗചൈതന്യ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹ ശേഷം എന്ത് മാറ്റങ്ങൾ ഉണ്ടായി എന്ന ചോദ്യത്തിനു താരത്തിന്റെ മറുപടിയാണ് അത്. വീഡിയോയിൽ തലയിണയാണ് ചൈതന്യയുടെ ആദ്യ ഭാര്യയെന്നും താൻ ഒന്ന് ഉമ്മ വയ്ക്കാന്‍ നോക്കുമ്പോഴും തലയിണ ഇടയിലുണ്ടാകും.(image credits:instagram)

4 / 5

ഇപ്പോള്‍ അത്ര മതിയെന്നുമാണ് താരം പറഞ്ഞത്.2019-ല്‍ ഫീറ്റ് അപ്പ് വിത്ത് ദ സ്റ്റാര്‍സ് എന്ന തെലുഗു ഷോയില്‍ പങ്കെടുത്തപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി സമാന്തയുടെ പ്രണയ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയ നിറയെ. (image credits:instagram)

5 / 5

സംവിധായകന്‍രാജ് നിദിപൊരുവുമായി താരം പ്രണയത്തിലാണെന്നാണ് സോഷ്യൽ മീഡിയ ആകെ ചർച്ച. നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോകളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാൽ ഇക്കാര്യം സമാന്തയോ രാജ് നദിമൊരുവോ സ്ഥിരീകരിച്ചിട്ടില്ല.(image credits:instagram)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം