AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kamal Haasan: ഞാൻ കരയുമ്പോൾ എടുത്തുകൊണ്ടുപോയി ഭക്ഷണം വാരി തന്ന ആൾ! കമൽഹാസനെ കുറിച്ചുള്ള ഓർമ്മങ്ങളുമായി തേജ ലക്ഷ്മി

Kamal Haasan: പക്ഷേ എന്തുകൊണ്ടോ ഭയത്താൽ എനിക്ക് അങ്ങനെ ചെയ്യാനായി തോന്നിയില്ല. അമ്മ പറഞ്ഞു കുഴപ്പമില്ല മോളെ അതിനെക്കുറിച്ച് ഒന്നും വിഷമിക്കേണ്ട അദ്ദേഹം

Ashli C
Ashli C | Published: 16 Jan 2026 | 10:57 AM
മലയാളികളുടെ  പ്രിയ താര പുത്രിയാണ് തേജലക്ഷ്മി. മലയാളത്തിലെ ഒരുകാലത്തെ സൂപ്പർ ഹിറ്റ് ജോഡികൾ ആയിരുന്ന ഉർവശിയുടെയും മനോജ് കെ ജയന്റെയും ഒരേ ഒരു മകൾ. അതുകൊണ്ടുതന്നെ തേജലക്ഷ്മിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ഏറെ താല്പര്യമാണ്. (PHOTO: INSTAGRAM)

1 / 7
അച്ഛനും അമ്മയ്ക്കും ഒപ്പം ഉള്ള ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ വലിയ സ്വീകാര്യതയാണ് താരത്തിന് ലഭിക്കാറുള്ളത്. ഇപ്പോഴിതാ നടൻ കമൽഹാസനെ അമ്മ ഉർവ്വശിക്കൊപ്പം കാണാൻ ചെന്നതും അദ്ദേഹത്തിനൊപ്പം ഉള്ള ഒരു കുട്ടിക്കാല ഓർമ്മയും പങ്കുവെച്ചിരിക്കുകയാണ് തേജ.(PHOTO: INSTAGRAM)

2 / 7
താൻ വളരെ കുഞ്ഞായിരുന്നപ്പോൾ സംഭവിച്ച കാര്യമാണ് മറ്റുള്ളവർ പറഞ്ഞുതന്നിട്ടുള്ള ഓർമ്മയാണ് എനിക്ക് ഇതിനെക്കുറിച്ച് ഒന്നും ഓർമ്മയില്ല. അമ്മ പഞ്ചതന്തിരം എന്ന സിനിമയുടെ ലൊക്കേഷനിൽ തന്നെയും കൊണ്ടുപോകുമായിരുന്നു. കുട്ടിയായിരുന്നെങ്കിലും താൻ അത്ര വാശിക്കാരി ഒന്നുമല്ലായിരുന്നു. (PHOTO: INSTAGRAM)

3 / 7
എന്നാൽ വിശക്കുമ്പോൾ കരയും. അങ്ങനെ കരഞ്ഞ ദിവസങ്ങളിൽ കമൽ സാർ തന്നെ എടുത്തുകൊണ്ടുപോയി തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം വാരി തരുമായിരുന്നു എന്നാണ് പറയുന്നത്. അങ്ങനെ ചെയ്യുമ്പോൾ താൻ പിന്നീട് കരയില്ല എന്നും തേജ ലക്ഷ്മി പറയുന്നു. 2025ലെ സൈമ അവാർഡ് വേദിയിൽ വെച്ചുണ്ടായ ഒരു സംഭവത്തെക്കുറിച്ചും തോജ ലക്ഷ്മി പറഞ്ഞു. (PHOTO: INSTAGRAM)

4 / 7
അമ്മ വേദിയിലേക്ക് കയറാനുള്ള തിരക്ക് ആയതിനാൽ തന്നെ എന്നെ കമൽഹാസൻ സാറിനെ പരിചയപ്പെടുത്തുന്ന കാര്യത്തിൽ മറന്നു പോയി. പക്ഷേ ഓരോ തവണയും താൻ അദ്ദേഹത്തെ ഒളിഞ്ഞു നോക്കിക്കൊണ്ടിരുന്നു. അങ്ങനെ സ്വയം അടുത്തുചെന്ന്  ഒരു ഹായ് പറയണമെന്ന് മനസിൽ ഉറപ്പിക്കുകയും ചെയ്തു. (PHOTO: INSTAGRAM)

5 / 7
പക്ഷേ എന്തുകൊണ്ടോ ഭയത്താൽ എനിക്ക് അങ്ങനെ ചെയ്യാനായി തോന്നിയില്ല. മാത്രമല്ല അന്ന് തിരക്കുള്ളതിനാൽ പരിപാടിയിൽ നിന്ന് നേരത്തെ ഇറങ്ങുകയും ചെയ്തു. ആ വിഷമം ഞാൻ എന്റെ അമ്മയോടും പറഞ്ഞു പേടിയായിരുന്നു എനിക്കൊരു ഹായ് പോലും പറയാൻ കഴിഞ്ഞില്ല എന്നൊക്കെ. അപ്പോൾ അമ്മ പറഞ്ഞു കുഴപ്പമില്ല മോളെ അതിനെക്കുറിച്ച് ഒന്നും വിഷമിക്കേണ്ട അദ്ദേഹം ഇപ്പോഴും നിന്നെ ഓർക്കുന്നുണ്ട് നമുക്ക് തീർച്ചയായും ഒരു ദിവസം അദ്ദേഹത്തിന്റെ ഓഫീസിൽ പോയി അദ്ദേഹത്തെ കാണാം. (PHOTO: INSTAGRAM)

6 / 7
Teja Lakshmi With Kamal Haasan

Teja Lakshmi With Kamal Haasan

7 / 7