AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aishwarya Rai’s tribute to Operation Sindoor: നെറുകയിൽ സിന്ദൂരവും സാരിയും അണിഞ്ഞ് ഐശ്വര്യ എത്തി, കാനിൽ ‘ഓപ്പറേഷന്‍ സിന്ദൂറി’ന് ആദരം

Aishwarya Rai Bachchan Cannes 2025: ആകാംക്ഷയ്ക്ക് വിരാമമിട്ട് കാൻ റെഡ് കാർപ്പെറ്റിൽ ഐശ്വര്യ എത്തി. പതിവ് പോലെ തന്നെ ആരാധകരുടെ മനംകീഴടക്കാൻ ലോക സുന്ദരിക്ക് സാധിച്ചു. അതേസമയം താരത്തിന്റെ കാൻ ലുക്ക് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

Nithya Vinu
Nithya Vinu | Updated On: 22 May 2025 | 01:27 PM
78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപെറ്റിൽ വീണ്ടും ആരാധകരുടെ മനംകവർന്ന് ഐശ്വര്യ റായ്. വൻ വരവേൽപ്പാണ് ലോകസുന്ദരിക്ക് ലഭിച്ചത്.

1 / 5
ഐശ്വര്യ റായുടെ കാൻ ലുക്ക് ഇപ്പോൾ ലോക ശ്രദ്ധ ആകർഷിക്കുകയാണ്. നെറുകയിൽ സിന്ദൂരം അണിഞ്ഞ് ഐവറി നിറത്തിലുള്ള സാരി ധരിച്ചാണ് ഐശ്വര്യ ഇത്തവണത്തെ കാനിൽ എത്തിയത്. ഇത് ഓപ്പറേഷൻ സിന്ദൂരിന് വേണ്ടിയുള്ള ആദരമാണെന്ന് സോഷ്യൽ മീഡിയ പറയുന്നു.

2 / 5
കദ്വ ബനാറസി ഹാൻഡ്ലൂം സാരിയാണ് ഐശ്വര്യ ധരിച്ചിരുന്നത്. ആഭരണങ്ങളും ഏറെ ശ്രദ്ധ നേടി. 500 കാരറ്റിലേറെയുള്ള മാണിക്യക്കല്ലുകളും അണ്‍കട്ട് ഡയമണ്ടുകളുമുള്ള നെക്ക്ലേസാണ് താരം അണിഞ്ഞത്.

3 / 5
കാൻ ലുക്കിന് പിന്നിൽ പ്രമുഖ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ്. ഇടതുവശത്ത്  റെഡ്കാർപ്പറ്റില്‍ ഒഴുകിക്കിടക്കുന്ന വിധം സാരിയുടെ മുന്താണിയും വലതു വശത്ത് ഗോൾഡൻ വർക്കുള്ള ഐവറി ഷാളും സ്റ്റൈൽ ചെയ്താണ് റെഡ് കാർപ്പറ്റിൽ താരം എത്തിയത്.

4 / 5
അതേസമയം നെറുകയിൽ സിന്ദൂരമണിഞ്ഞ് ഐശ്വര്യ എത്തിയത് വിവാ​ഹ മോചന അഭ്യൂങ്ങൾക്ക് മറുപടിയാണെന്ന വാദവുമുണ്ട്. അഭിഷേക് ബച്ചനുമായുള്ള വിവാഹ ബന്ധം നടി അവസാനിപ്പിക്കുകയാണെന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു.

5 / 5
Follow Us