Amitabh Bachchan: ഐശ്വര്യ പ്രസവവേദന സഹിച്ചത് മൂന്നുമണിക്കൂര്‍; മരുമകളെ കുറിച്ചോര്‍ത്ത് അഭിമാനമെന്ന് അമിതാഭ് ബച്ചന്‍
AishwaryaRaiBachchan and Abhishek Bachchan: 2007ലാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരാകുന്നത്. ഐശ്വര്യ റായ് മരുമകളായി വരുന്നതില്‍ അിമതാഭ് ബച്ചന് ഒരുപാട് സന്തോഷമുണ്ടായിരുന്നുവെന്നും എന്നാല്‍ ജയ ബച്ചന് ഇക്കാര്യത്തില്‍ എതിരഭിപ്രായം ഉണ്ടായിരുന്നു എന്നെല്ലാം വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ജയ ബച്ചന്‍ കാരണം അഭിഷേകും ഐശ്വര്യയും പിരിഞ്ഞുവെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5