AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Asia Cup 2025: പരിശീലനത്തിനിടെ ഗില്ലിന് പരിക്ക്, സഞ്ജു സാംസണ്‍ ഓപ്പണറാകുമോ?

Shubman Gill Injury Update: ഗില്ലിന് കാര്യമായ പരിക്കുകളില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ താരം ഇന്ന് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ ഓപ്പണറായി ബാറ്റ് ചെയ്‌തേക്കും. ഗില്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ സഞ്ജു സാംസണ്‍ ഓപ്പണറാകും

jayadevan-am
Jayadevan AM | Published: 14 Sep 2025 11:25 AM
ഏഷ്യാ കപ്പിലെ പാകിസ്ഥാനെതിരായ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യന്‍ ടീമിന് തിരിച്ചടി. പരിശീലനത്തിനിടെ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റു (Image Credits: PTI)

1 / 5
തുടര്‍ന്ന് ഫിസിയോയുടെ ഒപ്പം, ഗില്‍ പിച്ചില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ഗില്ലിന്റെ പരിക്ക് എത്രത്തോളം സാരമാണെന്ന് വ്യക്തമല്ല  (Image Credits: PTI)

2 / 5
ഗില്ലിന് കാര്യമായ പരിക്കുകളില്ലെന്നാണ് സൂചന. അങ്ങനെയെങ്കില്‍ താരം ഇന്ന് പാകിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ ഓപ്പണറായി ബാറ്റ് ചെയ്‌തേക്കും  (Image Credits: PTI)

3 / 5
ഗില്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്നാല്‍ സഞ്ജു സാംസണ്‍ ഓപ്പണറാകും. യുഎഇയ്‌ക്കെതിരായ മത്സരത്തില്‍ അഞ്ചാം നമ്പറിലായിരുന്നു സഞ്ജു  (Image Credits: PTI)

4 / 5
എന്നാല്‍ യുഎഇയ്‌ക്കെതിരാ മത്സരത്തില്‍ 58 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 4.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടന്നു. അതുകൊണ്ട് ആ മത്സരത്തില്‍ സഞ്ജുവിന് ബാറ്റിങിന് അവസരം ലഭിച്ചില്ല. എന്നാല്‍ താരം വിക്കറ്റ് കീപ്പിങില്‍ തിളങ്ങി  (Image Credits: PTI)

5 / 5