AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astrology Malayalam: ജൂൺ മാസത്തിലെ ഭാഗ്യ രാശിക്കാർ, കൈനിറയെ പൈസ വാരുന്നവർ

Malayalam Astrology June 2025: ഇവർക്ക് ജൂൺ മാസം സമ്മർദ്ദം കുറവുള്ള മാസമായിരിക്കും. പുതിയ ബന്ധങ്ങൾ രൂപപ്പെടുകയും അത് വിവാഹത്തിലേക്ക് എത്താനും സാധിക്കും.

arun-nair
Arun Nair | Published: 13 May 2025 08:32 AM
ജൂൺമാസം ജ്യോതിഷപരമായി വ്യത്യസ്തമായൊരു മാസമായിരിക്കാം. നാല് രാശിക്കാർക്ക് ജൂണിൽ നേട്ടങ്ങളും കൈവരും. ഏതൊക്കെ രാശിക്കാർക്കാണ് ഗുണം എന്ന് നോക്കാം

ജൂൺമാസം ജ്യോതിഷപരമായി വ്യത്യസ്തമായൊരു മാസമായിരിക്കാം. നാല് രാശിക്കാർക്ക് ജൂണിൽ നേട്ടങ്ങളും കൈവരും. ഏതൊക്കെ രാശിക്കാർക്കാണ് ഗുണം എന്ന് നോക്കാം

1 / 5
ജൂൺ മാസത്തിൽ മേടം രാശിക്കാർ സാമ്പത്തികമായി ശക്തരാകുന്ന സമയമാണ്. എല്ലാ ദൗത്യങ്ങളിലും വിജയം കൈവരിക്കും. ഇവർക്ക് 
ശനിയുടെ അനുഗ്രഹം ലഭിക്കുകയും മാനസിക സമാധാനം മെച്ചപ്പെടുകയും ചെയ്യും. മാത്രമല്ല, ഇവർക്ക് ജൂൺ മാസം സമ്മർദ്ദം കുറവുള്ള മാസമായിരിക്കും. പുതിയ ബന്ധങ്ങൾ രൂപപ്പെടുകയും അത് വിവാഹത്തിലേക്ക് എത്താനും സാധിക്കും.

ജൂൺ മാസത്തിൽ മേടം രാശിക്കാർ സാമ്പത്തികമായി ശക്തരാകുന്ന സമയമാണ്. എല്ലാ ദൗത്യങ്ങളിലും വിജയം കൈവരിക്കും. ഇവർക്ക് ശനിയുടെ അനുഗ്രഹം ലഭിക്കുകയും മാനസിക സമാധാനം മെച്ചപ്പെടുകയും ചെയ്യും. മാത്രമല്ല, ഇവർക്ക് ജൂൺ മാസം സമ്മർദ്ദം കുറവുള്ള മാസമായിരിക്കും. പുതിയ ബന്ധങ്ങൾ രൂപപ്പെടുകയും അത് വിവാഹത്തിലേക്ക് എത്താനും സാധിക്കും.

2 / 5
ചിങ്ങം രാശിയിൽ ജനിച്ചവർക്ക് ജൂൺമാസം ഭാഗ്യം വരുന്ന മാസമാണ്. സാമ്പത്തികമായി നല്ല സമയമായിരിക്കും. ജോലിക്കായി കാത്തിരിക്കുന്നവർക്ക് ജോലി ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.  പ്രണയ ജീവിതത്തിലെ പ്രശ്നങ്ങൾ പൂർണ്ണമായും നീക്കം ചെയ്യും. ദാമ്പത്യ ജീവിതം വളരെ മികച്ചതായിരിക്കും. വരുമാനം വളരെയധികം വർദ്ധിക്കും.

3 / 5
കുംഭം രാശിക്കാരുടെ ആരോഗ്യപ്രശ്നങ്ങൾ ജൂൺ മാസത്തിൽഇല്ലാതാകും. വിട്ടുമാറാത്ത പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക്, ആശ്വസിക്കാം. ബിസിനസിൽ പുരോഗതിയുണ്ടാകും. പുതിയ ബിസിനസുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച കാലമാണ്. ചില സാമ്പത്തിക പ്രശ്നങ്ങളും ജൂൺ മാസത്തിൽ
പരിഹരിക്കപ്പെടും. പ്രത്യേകിച്ചും ഈ സമയം വരുമാനം വർദ്ധിക്കും.

കുംഭം രാശിക്കാരുടെ ആരോഗ്യപ്രശ്നങ്ങൾ ജൂൺ മാസത്തിൽഇല്ലാതാകും. വിട്ടുമാറാത്ത പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക്, ആശ്വസിക്കാം. ബിസിനസിൽ പുരോഗതിയുണ്ടാകും. പുതിയ ബിസിനസുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച കാലമാണ്. ചില സാമ്പത്തിക പ്രശ്നങ്ങളും ജൂൺ മാസത്തിൽ പരിഹരിക്കപ്പെടും. പ്രത്യേകിച്ചും ഈ സമയം വരുമാനം വർദ്ധിക്കും.

4 / 5
ധനുരാശിയിൽ ജനിച്ച വ്യക്തികൾക്ക് സന്തോഷം കൈവരും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കാനാകും. മുമ്പത്തേക്കാളും ഇപ്പോൾ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്, വരുമാനവും അപ്രതീക്ഷിത നിരക്കിൽ വർദ്ധിക്കും. വിദേശത്ത് പഠിക്കുന്നവരുടെ സമ്പത്ത് വർധിക്കും. യാത്രകൾ അനുകൂലമായിരിക്കും. വീട്ടിൽ ഒരു ശുഭകാര്യം നടന്നേക്കാം.

5 / 5