Coriander Seed Water: എപ്പോഴും ഗ്യാസ് കയറുന്നു! അൽപം മല്ലി ചായ കുടിച്ച് നോക്ക്; തയ്യാറാക്കേണ്ടത്
Coriander Seed Water Benefits: മല്ലിയിൽ കാണപ്പെടുന്ന ലിനലൂൾ എന്ന സംയുക്തത്തിന് കാർമിനേറ്റീവ് ഗുണങ്ങൾ ഉണ്ട്. മല്ലി കഴിക്കുമ്പോൾ, ഇവ ദഹനനാളത്തിലെത്തി പേശികളെ റിലാക്സ് ചെയ്യാൻ സഹായിക്കുകയും വയറ്റിലും കുടലിലും ശല്ല്യമാകുന്ന ഗ്യാസ് എളുപ്പത്തിൽ നീക്കാനും സഹായിക്കുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5