Bigg Boss Malayalam: ‘അവരുടെ ഫാമിലി വരുമെന്ന് പ്രതീക്ഷിച്ചിരുന്നു, ആദില ഒളിച്ച് കരഞ്ഞു; അതിനു വേണ്ടിപ്രാർത്ഥിക്കുന്നു’: ജിസേൽ
Bigg Boss Malayalam 7 Contestant Gizele: ഫാമിലി വീക്കിൽ കുടുംബാംഗങ്ങൾ വരാത്തതിൽ ആദിലയ്ക്ക് വിഷമമുണ്ടായിരുന്നെന്നാണ് ജിസേൽ പറയുന്നത്. ആദില ഒളിച്ചു കരയുന്നത് രണ്ട് വട്ടം താൻ കണ്ടിട്ടുണ്ടെന്നും ജിസേൽ പറയുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5