AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sreevidya Mullachery-Anumol: ‘അനുമോൾ കുറച്ച് ഇമോഷണൽ ആണ്, പെട്ടെന്ന് വിഷമം വരും; കരഞ്ഞാൽ വോട്ടു കിട്ടും എന്നൊന്നും ചിന്തിച്ചിട്ടു കൂടെ ഉണ്ടാകില്ല’; ശ്രീവിദ്യ മുല്ലച്ചേരി

Sreevidya Mullachery About Anumol: കരഞ്ഞാൽ വോട്ടു കിട്ടും എന്നൊന്നും അനുമോൾ ചിന്തിച്ചിട്ടു കൂടെ ഉണ്ടാകില്ലെന്നാണ് ശ്രീവിദ്യ പറയുന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീവിദ്യ.

sarika-kp
Sarika KP | Published: 19 Aug 2025 21:41 PM
ബി​ഗ് ബോസ് മലയാളം സീസൺ ഏഴ് ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ വാശീയേറിയ പോരാട്ടമാണ് ​നടക്കുന്നത്. ബിഗ്ബോസിൽ മിനിസ്ക്രീൻ താരം അനുമോൾ അനുക്കുട്ടിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ഇപ്പോഴിതാ അനുമോളെ കുറിച്ച് സുഹൃത്തും നടിയുമെല്ലാമായ ശ്രീവിദ്യ മുല്ലച്ചേരി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. (Image Credits:Instagram)

1 / 5
അനുമോളുടെ കരച്ചിൽ സിംപതി പിടിച്ചു പറ്റാനാണോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ശ്രീവിദ്യ. അനുമോൾ പൊതുവേ കുറച്ച് ഇമോഷണൽ ആണെന്നാണ് ശ്രീവിദ്യ പറയുന്നത്.  പെട്ടെന്ന് വിഷം വരുമെന്നും താനും അങ്ങനെയാണെന്നാണ് താരം പറയുന്നത്.

2 / 5
ബി​ഗ് ബോസിൽ പോയി എന്ന് വച്ച് സ്വഭാവം മാറ്റാനൊന്നും പറ്റത്തില്ലല്ലോ. പിന്നെ ഒറ്റയ്ക്കല്ലേ.. വീട്ടുകാരൊന്നും കൂടെയില്ല. ആ വിഷമം ഉണ്ടാകുമായിരിക്കും. എന്നാൽ കരയുന്നവർ അത്ര വീക്ക് ഒന്നുമല്ല. കരയുന്നവരാണ് സ്ട്രോങ്ങ്.

3 / 5
കരഞ്ഞാൽ വോട്ടു കിട്ടും എന്നൊന്നും അനുമോൾ ചിന്തിച്ചിട്ടു കൂടെ ഉണ്ടാകില്ലെന്നാണ് ശ്രീവിദ്യ പറയുന്നത്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശ്രീവിദ്യ.

4 / 5
ബിഗ് ബോസിൽ പോകുന്നതിനു മുൻപ് അനുമോൾക്ക് എന്തെങ്കിലും ടിപ്സ് പറഞ്ഞു കൊടുത്തിരുന്നോ എന്ന ചോദ്യത്തിന്  ടിപ്സ് കൊടുക്കാൻ പറ്റിയ ഷോ അല്ല ബിഗ് ബോസ് എന്നാണ് താരം പറയുന്നത്.

5 / 5