Bigg Boss Malayalam Season 7: അപ്പാനിയുടെ കാലില്‍ വീണ് മാപ്പുപറഞ്ഞ് അനുമോള്‍; എന്തിനീ പ്രഹസനമെന്ന് പ്രേക്ഷകര്‍
Anumol Apologizes to Appani Sarath: കഴിഞ്ഞ ദിവസം അനുമോള്‍ അപ്പാനി ശരത്തിനെതിരെ ബിന്‍സി പുറത്തായത് താന്‍ കാരണമാണെന്ന വാദം ഉന്നയിച്ചിരുന്നു. ഇത് സത്യമാണെന്ന് തന്നെയാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒരാളെങ്കിലും അക്കാര്യം തുറന്നുപറഞ്ഞല്ലോ എന്ന ആശ്വാസത്തിലായിരുന്നു അവര്‍.

1 / 5

2 / 5

3 / 5

4 / 5

5 / 5