AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

food delivery: ഭക്ഷണ പാർസൽ എന്നുമുതലാണ് ഇന്ത്യയിൽ കറുത്ത പ്ലാസ്റ്റിക് പാത്രത്തിലായത്… ആ കഥ ഇങ്ങനെ

Black plastic in India: റീസൈക്കിൾ ചെയ്യാൻ പ്രയാസമുള്ളതും, ചൂട് ഭക്ഷണം ഇടുമ്പോൾ വിഷാംശങ്ങൾ കലരാൻ സാധ്യതയുള്ളതുമാണ് ഇതിലെ പ്രധാന പ്രശ്നങ്ങൾ.

aswathy-balachandran
Aswathy Balachandran | Updated On: 30 May 2025 20:34 PM
2010-കളുടെ മധ്യത്തോടെയാണ് ഇന്ത്യയിൽ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ , ഊബർ ഈറ്റ്സ്  തുടങ്ങിയവയുടെ വ്യാപനം ആരംഭിച്ചത്. ഈ സമയത്താണ് റെസ്റ്റോറന്റുകളിൽ നിന്ന് വീടുകളിലേക്ക് ഭക്ഷണം എത്തിക്കുന്ന രീതി വർദ്ധിച്ചത്.

1 / 5
പാക്ക് ചെയ്ത ഭക്ഷണം കൊണ്ടുപോകാനുള്ള സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ പാത്രങ്ങളുടെ ആവശ്യകത വർധിച്ചതും ഈ പാത്രങ്ങൾക്ക് പ്രചാരം നൽകി. പല കാരണങ്ങൾ കൊണ്ട് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ റെസ്റ്റോറന്റുകൾക്ക് വളരെ ആകർഷകമായി തോന്നി.

2 / 5
മറ്റ് പാക്കേജിംഗ് ഓപ്ഷനുകളേക്കാൾ ഇവയ്ക്ക് വില കുറവായിരുന്നു. ചൂടുള്ള ഭക്ഷണം പാക്ക് ചെയ്യാനുള്ള എളുപ്പ വഴികൂടിയായി ഇത്  വളരെ പെട്ടെന്നു മാറി.

മറ്റ് പാക്കേജിംഗ് ഓപ്ഷനുകളേക്കാൾ ഇവയ്ക്ക് വില കുറവായിരുന്നു. ചൂടുള്ള ഭക്ഷണം പാക്ക് ചെയ്യാനുള്ള എളുപ്പ വഴികൂടിയായി ഇത് വളരെ പെട്ടെന്നു മാറി.

3 / 5
യാത്രക്കിടയിൽ പൊട്ടിപ്പോകാനുള്ള സാധ്യത കുറവുള്ളതും  എണ്ണക്കറകളോ മറ്റ് പാടുകളോ എളുപ്പത്തിൽ കാണിക്കില്ല എന്നതും മറ്റ് പ്രത്യേകത. ഇതിനു പുറമേ  ഒരു 'പ്രീമിയം' ലുക്ക് ഉള്ളതും അം​ഗീകാരം വർധിപ്പിച്ചു. 2018-19 ഓടെ ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലെ റെസ്റ്റോറന്റുകളിലും ക്ലൗഡ് കിച്ചണുകളിലും ഇത് എത്തി.

യാത്രക്കിടയിൽ പൊട്ടിപ്പോകാനുള്ള സാധ്യത കുറവുള്ളതും എണ്ണക്കറകളോ മറ്റ് പാടുകളോ എളുപ്പത്തിൽ കാണിക്കില്ല എന്നതും മറ്റ് പ്രത്യേകത. ഇതിനു പുറമേ ഇത് ഭക്ഷണത്തിന് ഒരു 'പ്രീമിയം' ലുക്ക് ഈ പാക്കിങ് നൽകി. 2018-19 ഓടെ ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലെ റെസ്റ്റോറന്റുകളിലും ക്ലൗഡ് കിച്ചണുകളിലും ഇത് എത്തി.

4 / 5
റീസൈക്കിൾ ചെയ്യാൻ പ്രയാസമുള്ളതും, ചൂട് ഭക്ഷണം ഇടുമ്പോൾ വിഷാംശങ്ങൾ കലരാൻ സാധ്യതയുള്ളതുമാണ് ഇതിലെ പ്രധാന പ്രശ്നങ്ങൾ.

റീസൈക്കിൾ ചെയ്യാൻ പ്രയാസമുള്ളതും, ചൂട് ഭക്ഷണം ഇടുമ്പോൾ വിഷാംശങ്ങൾ കലരാൻ സാധ്യതയുള്ളതുമാണ് ഇതിലെ പ്രധാന പ്രശ്നങ്ങൾ.

5 / 5