AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Electrical safety precautions: വൈദ്യുതി അപകടങ്ങളില്‍ നിന്ന് രക്ഷനേടാം, മഴക്കാലത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Electrical safety precautions during rainy season: മഴക്കാലത്ത് വൈദ്യുതി അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ നാം ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. അവ ഏതെല്ലാമെന്ന് പരിശോധിക്കാം.

nithya
Nithya Vinu | Published: 30 May 2025 17:01 PM
നനഞ്ഞിരിക്കുമ്പോള്‍ വൈദ്യുത ഉപകരണങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വൈദ്യുതാഘാതത്തിന് കാരണമാകുന്നു. നനഞ്ഞ കൈകള്‍ കൊണ്ടോ നനഞ്ഞ പ്രതലത്തില്‍ നില്‍ക്കുമ്പോഴോ വൈദ്യുത ഉപകരണങ്ങള്‍, സ്വിച്ചുകള്‍ തൊടരുത്.

1 / 5
കനത്ത മഴയിലും ഇടിമിന്നലിലും എല്ലാ വൈദ്യുത ഉപകരണങ്ങളുടെയും പ്ലഗ് ഊരിവയ്ക്കാൻ ശ്രദ്ധിക്കുക. ഇത് വൈദ്യുതാഘാത സാധ്യത കുറയ്ക്കുന്നു.

2 / 5
ഇലക്ട്രിക്കല്‍ വയറുകളും ഔട്ട്ലെറ്റുകളും എല്ലായ്പ്പോഴും ഉണങ്ങിയതായി സൂക്ഷിക്കുക. ഔട്ട്ഡോര്‍ ഔട്ട്ലെറ്റുകള്‍ക്ക് വാട്ടര്‍പ്രൂഫ് കവറുകള്‍ ഉപയോഗിക്കുക. വൈദ്യുത ഇൻസ്റ്റാളേഷനുകൾക്ക് സമീപം ചോർച്ച ഇല്ലെന്ന് ഉറപ്പാക്കുക.

3 / 5
ഇടിമിന്നൽ ഉണ്ടാകുമ്പോൾ വൈദ്യുതാഘാതം ഉണ്ടാകുന്നത് തടയാൻ എല്ലാ വൈദ്യുത ഉപകരണങ്ങളും ഇൻസ്റ്റാളേഷനുകളും ശരിയായി എർത്തിംഗ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

4 / 5
മഴക്കാലത്തെ വൈദ്യുതി അപകടങ്ങളെയും പ്രാഥമിക ശുശ്രൂഷകളെയും കുറിച്ച് കുടുംബാംഗങ്ങളെ, പ്രത്യേകിച്ച് കുട്ടികളെ, ബോധവൽക്കരിക്കുക. വൈദ്യുത ഉപകരണങ്ങളില്‍ നിന്ന് അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠിപ്പിക്കുക.

5 / 5