BSNL Offers: എന്തോ എന്നെ ഇഷ്ടമാണ് ആളുകള്‍ക്ക്; 87 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളിങും ഡാറ്റയുമായി ബിഎസ്എന്‍എല്‍
BSNL Recharge Plans: 100 രൂപയില്‍ താഴെ മാത്രം വരുന്ന നിരവധി പ്ലാനുകളാണ് ബിഎസ്എന്‍എല്ലിന്റെ കൈവശമുള്ളത്. ഈ പ്ലാനുകളെല്ലാം കണ്ട് നെടുവീര്‍പ്പിടാനെ മറ്റ് ടെലികോം സേവനദാതാക്കളുടെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ നിര്‍വാഹമുള്ളു. കാരണം ബിഎസ്എന്‍എല്‍ അല്ലാതെ മറ്റൊരു ടെലികോം കമ്പനിയും കുറഞ്ഞ നിരക്കില്‍ പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നില്ല.

1 / 5

2 / 5

3 / 5

4 / 5

5 / 5