AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS ARMY Documentary: ഇത് താൻടാ ആർമി, ബിടിഎസ് ഡോക്യുമെന്ററി തിയറ്ററുകളിൽ

BTS Army Documentary: അവാർഡ് ജേതാക്കളായ ഗ്രേസ് ലീ, പാറ്റി ആൻ എന്നിവർ സംവിധാനം ചെയ്യുന്ന ബിടിഎസ് ഡോക്യുമെന്ററി റിലീസിന് ഒരുങ്ങുന്നു.

Nithya Vinu
Nithya Vinu | Published: 25 Jun 2025 | 06:14 PM
ബിടിഎസ് എന്ന ദക്ഷിണ കൊറിയൻ ബോയ് ബാൻഡിന്റെ പ്രശ്സതി വളരെ വലുതാണ്. ഒപ്പം ആർമി എന്ന അവരുടെ ആരാധക സമൂഹവും ലോകത്തിലെ ഏറ്റവും വലിയ ഫാൻസായി അറിയപ്പെടുന്നു.

1 / 5
ലോകമെമ്പാടുമുള്ള ആരാധകരുള്ള ഏഴം​ഗ സംഘം, അവരുടെ പാട്ടുകളും നൃത്തങ്ങളും ഭാഷകളുടെയോ ദേശങ്ങളുടെയോ അതിർ വരമ്പുകളില്ലാതെ സഞ്ചരിക്കുന്നു.

2 / 5
സൈനിക സേവനം കഴിഞ്ഞ് തിരികെ എത്തിയെങ്കിലും ബിടിഎസ് അം​ഗങ്ങളെ വേദിയിൽ ഒരുമിച്ച് എന്ന് കാണാൻ കഴിയുമെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. എന്നാൽ അതിന് മുന്നേ അവരെ തിയറ്ററുകളിൽ കാണാൻ കഴിയും.

3 / 5
ഫോറെവർ വി ആർ യംഗ് എന്ന് പേരിട്ടിരിക്കുന്ന ബിടിഎസ് ഡോക്യുമെന്ററി ജൂലൈ 30 ബുധനാഴ്ച തിയറ്ററുകളിൽ റിലീസ് ചെയ്യും. ബിടിഎസിന്റെ ആഗോള ആരാധകവൃന്ദമായ ആർമിയെ കേന്ദ്രീകരിച്ചാണ് ചിത്രം ഒരുങ്ങുന്നത്.

4 / 5
അവാർഡ് ജേതാക്കളായ ഗ്രേസ് ലീ, പാറ്റി ആൻ എന്നിവരാണ് ഈ ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ടെക്സസിലെ ഓസ്റ്റിനിൽ നടന്ന SXSW 2025 ൽ ഡോക്യുമെന്ററിയുടെ വേൾഡ് പ്രീമിയർ നടന്നു.

5 / 5