AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS V: ഫാഷൻ കിം​ഗായി ഈ ബിടിഎസ് താരം, പാരീസ് ചിത്രങ്ങൾ വൈറൽ

BTS V: സെലിൻ ഫാഷൻ ഷോയിൽ പങ്കെടുക്കുന്നതിനായിട്ടാണ് വി പാരീസിൽ എത്തിയത്. താരത്തിന്റെ ഓരോ ചിത്രങ്ങളും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്.

nithya
Nithya Vinu | Published: 12 Jul 2025 22:03 PM
നിരവധി ആരാധകരുള്ള ബിടിഎസ് താരമാണ് കിം തെയ്-ഹ്യുങ് എന്ന വി. താരത്തിന്റേതായ വാർത്തകളും ഫോട്ടോകളും വളരെ വേ​ഗത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ ട്രെന്റിം​ഗ് ആകാറുണ്ട്. (Image Credit: Instagram)

1 / 5
ഇപ്പോഴിതാ, വിയുടെ പാരീസ് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരം​ഗം. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ഫാഷൻ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. പാരീസിൽ ആയിരുന്നപ്പോൾ എടുത്ത ഫോട്ടോകൾ താരം ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട്. (Image Credit: Instagram)

2 / 5
സെലിൻ ഫാഷൻ ഷോയിൽ പങ്കെടുക്കുന്നതിനായിട്ടാണ് വി പാരീസിൽ എത്തിയത്. അവിടെ വച്ച് കെ ഡ്രാമ നടൻ പാർക്ക് ബോഗത്തെ പോലുള്ള സുഹൃത്തുക്കളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. (Image Credit: Instagram)

3 / 5
പാരീസിൽ ഫാഷൻ ഷോയ്ക്ക് പങ്കെടുത്ത ശേഷം താരം ലോസ്ആഞ്ജൽസിലേക്ക് പോയെന്നാണ് വിവരം.  നിലവിൽ പുതിയ ആൽബത്തിന് വേണ്ടി ജിമിനും ജങ്കൂക്കും ആർഎമ്മും സുഗയും എല്ലാം ലോസ് ആഞ്ചൽസിലാണ്. (Image Credit: Instagram)

4 / 5
ലൊല്ലപലൂസ ബെർലിൻ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ജെ -ഹോപ്പും ലോസ്ആഞ്ജൽസിൽ മറ്റ് അം​ഗങ്ങളോടൊപ്പം ചേരുമെന്നാണ് വിവരം. രണ്ട് വർഷത്തെ സൈനിക സേവനത്തിന് ശേഷം പുറത്തെത്തുന്ന പുതിയ ആൽബത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിടിഎസിന്റെ ആർമി. (Image Credit: Instagram)

5 / 5